ന്യൂഡൽഹി: മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താൽ ഇനി മുതൽ 50 രൂപ പിഴ അടച്ചാൽ മതിയാവില്ല. അറുപതു വർഷം പഴക്കമുള്ള മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്ന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ കരടു നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു മൃഗത്തിന്റെ മരണത്തിന് കാരണമായാൽ 75,000 രൂപയോ അല്ലെങ്കിൽ മൃഗത്തിന്റെ വിലയുടെ മൂന്നിരട്ടിയോ പിഴയും, കൂടാതെ, അഞ്ച് വർഷം കഠിന തടവും അല്ലെങ്കിൽ ഇവ രണ്ടും അനുഭവിക്കേണ്ടതായി വരും. പുതിയ കരട... Read more
എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. കുട്ടികളോടുളള ആത്മാർത്ഥമായ സ്നേഹത്തിന്റെ... Read more
ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ ” ക്ലോത്ത് ബാങ്ക് ” പദ്ധതി കൊരട്ടിയിൽ ആരംഭിക്കുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക എന്ന ലക്ഷ്യത്തോടെ ഫാദർ. ചിറമേൽ ആരംഭിച്ച പദ്ധതിയാണിത്. ഫാദർ.ഡേവീസ് ചിറമേൽ ക്ലോത്ത് ബാങ്കിൻെറ ഉദ്ഘാടനം നിർവ്വഹിക്കും. കൊരട്ടി വടക്കുംപാടൻ ടവേഴ്സിൽ ഞായറാഴ്ച്ച വൈകിട്ടു 4 മണിക്ക് കൊരട്ടി ഫെറോന വികാരി ഫാദർ. ജോസഫ് ഇടശ്ശേരി വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും. ഫാദർ ഡേവീസ് ചിറമേൽ ചാരിറ്റബിൾ ട്... Read more
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 1 കോടിയോളം രൂപ ചിലവഴിച്ചുകൊണ്ട് കൊരട്ടി പഞ്ചായത്ത് എൽ.പി. സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം ഏറ്റവും മികവുറ്റതാക്കി മാറ്റുക എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യം വലിയ തോതിൽ മെച്ചപ്പെട്ടതിന്റെ നല്ലൊരു ഉദാഹരണമാണ് ഈ സ്കൂൾ കെട്ടിടവും. Read more
മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നു. ഫെബ്രുവരി എട്ടിന് ട്രെയിലര്‍ റിലീസാകുമെന്ന വാര്‍ത്തകള്‍ ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പക്ഷെ, നേരത്തെ തന്നെ ട്രെയിലര്‍ ചോരുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി 19ന് റിലീസിനൊരുങ്ങുന്ന ചിത്രം 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം പതിപ്പാണ്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്... Read more