കേരളത്തിൽ കൊവിഡ് സാഹചര്യം ആശങ്കാ ജനകമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന70 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതിൽ 44 ശതമാനം കേരളത്തിൽ നിന്നാണ്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് 11.2 ശതമാനമാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.251 ജില്ലക... Read more
തിരുവനന്തപുരം: കാസര്‍കോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പാതയായ സില്‍വര്‍ലൈന്‍ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സര്‍ക്കാര്‍ അതിനെ ആ നിലയില്‍ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ വ്യവസായ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാല്‍ ഇതില്‍ ചില കാലതാമസം ഉണ്ടാകുന്നുണ്ട്. സര്‍ക്... Read more
തിരുവനന്തപുരം : മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്സ് വഴി സര്‍ക്കാര്‍ നല്കുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 21.7 കോടി വിതരണം ചെയ്തതായി നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. 3598 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ വാങ്ങാനുള്ള ധനസഹായം, തിരികെയെത്തിയ പ്രവാസികളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം എന... Read more
ഡല്‍ഹിയിലെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സഹായവുമായി അമേരിക്കന്‍ വൈഡ് ഫുട്ബോള്‍ താരം ജുജു സ്മിത്ത് സച്ച്സ്റ്റെര്‍. കര്‍ഷകരുടെ വൈദ്യസഹായത്തിനായി 10000 ഡോളര്‍ ആണ് താരം സംഭാവന നല്‍കിയത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏഴ് ലക്ഷത്തിലേറെ രൂപ വരുമിത്. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ കൊടും തണുപ്പിലാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. പ്രക്ഷോഭം തുടങ്ങി ഒരുമാ... Read more
നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെ... Read more