സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പോലീസിന് കർശനനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താൻ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിർഭയം എന്ന മൊബൈൽ ആപ്പിന്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 5... Read more
മോഹൻലാൽ ചിത്രം ദൃശ്യം 2 ന്റെ ട്രെയ്ലർ ഈ മാസം 8ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മോഹൻലാലാണ് ട്രെയ്ലറിന്റെ റിലീസ് പ്രഖ്യാപിച്ചത്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബർ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെ... Read more
കൊരട്ടി പള്ളി ഇടവക ഗുഡ് ഷെപ്പേർഡ് കുടുംബയൂണിറ്റ് അംഗം, തെക്കേ അങ്ങാടി, നാൽപ്പാട്ട് പരേതനായ കുഞ്ഞുവറീത് മകൻ ചാക്കോ (90) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ശനിയാഴ്ച (06–02–2020) രാവിലെ 08.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്... Read more
കൊരട്ടി. മുൻ ജില്ലാ പഞ്ചായത്ത് അംഗവും, കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാനും ആയ അഡ്വ.കെ.ആർ.സുമേഷ് ആവിഷ്ക്കരിച്ച അഭയം പദ്ധതിയിൽ ക്യാൻസർ രോഗിയും തയ്യൽ തൊഴിലാളിയും ആയിരുന്ന മുരിങ്ങൂർ-മണ്ടികുന്ന് നിവാസി കളപുരയ്ക്കൽ രുക്മണിക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. ക്യാൻസർ ചികിത്സക്കായി സ്വാന്തമായി ഉണ്ടായ കിടപ്പാടം വിറ്റ് വർഷങ്ങളായി വാടക വീട്ടിലാണ് രുക്മണിയുടെ താമസം. നിരാംലബരും, നിത്യരോഗികളും ആയ മനുഷ്യരെ സഹായിക്കാൻ ആരംഭിച്ച അഭയം പദ്ധതിയിൽ വ... Read more
സാധാരണക്കാരന് ഇരുട്ടടി നൽകി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ വില. വില വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കാസർക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചത്. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്. ഇന്ധന വിലയും കൂട... Read more