KSFE സുവർണ്ണ ജൂബിലി ചിട്ടികൾ 2019 മെഗാനറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 5 പവൻ സമ്മാനം കൊരട്ടി സ്വദേശിയായ ജെയ്സൺ M. P. ക്ക് റീജിയണൽ മാനേജർ നിശ A. B. സമ്മാനിച്ചു. KSFE ജനറൽ മാനേജർ പാസൻ, കൊരട്ടി ശാഖ മാനേജർ അനിൽകുമാർ, മുൻ മാനേജർ ഡേവിസ് പള്ളിപ്പാട്ട്, അസിസ്റ്റന്റ് മാനേജർ രാജിമോൾ, KSFE ഏജന്റ് ജോയ് V.ജോർജ് എന്നിവർ പ്രസംഗിച്ചു. Read more
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍നടത്തും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നുമുള്ളതീരുമാനം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ പരിശോധിക്കും. മാര്‍ച്ച് പകുതിയോടെയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഏപ്രില്‍ 23നാണ് പൂരം. സര്‍ക്കാരി... Read more
മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയമായതിനാല്‍ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അടിയന്തര... Read more
മുതിര്‍ന്ന പൗരന്മാര്ക്ക് സ്വയം തൊഴില്‍ സാധ്യമാക്കുന്ന നവജീവന്‍ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഫെബ്രുവരി 6ന് രാവിലെ 11 ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് കോഴിക്കോട് പേരാമ്പ്ര മിനി സിവില്‍ സ... Read more
ഏപ്രിൽ മാസത്തെ ക്ഷേപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിഷുവിന് മുൻപ് മുഴുവൻ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെൻഷൻ മുൻകൂറായി ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് പ്രഖ്യാപിച്ച ആനുകൂല്യവർദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. Read more