തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും കൂടെയുണ്ട്’-‘കൂടെ പ്രവര്‍ത്തിക്കും’ (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശര... Read more
സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്ന് പിസി ജോർജ്. ബിഷപ്പുമാരടക്കം സർക്കാരിന്റെ ഈ സമീപനത്തിൽ അസ്വസ്ഥരാണെന്നും പിസി ജോർജ് പറഞ്ഞു. ‘ബാങ്കുവിളിക്കുന്നവർക്കും, മുക്രിക്കും, കോഴിയെ അറക്കുന്നവർക്കുമെല്ലാം ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. പക്ഷേ ക്രിസ്ത്യാനിക്ക് ഇത് വേണ്ട. അതുകൊണ്ട് അവർക്ക് കൊടുക്കുന്നത് കൊടുത്തോട്ടെ, പക്ഷേ ന്യൂനപക്ഷമെന്ന നിലയിൽ ക്രിസ്ത്യാനികൾക്കും പിരഗണന നൽകണം’- പിസി ജോർജ് പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്... Read more
എൻ.സി.പി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എൽ.ഡി.എഫിന്റെ ഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്നും എൻ.സി.പി. ദേശീയ നേതൃത്വം പറഞ്ഞു. നിലപാട് ശരദ് പവാർ സീതാറാം യെച്ചൂരിയെ അറിയിച്ചു. സിറ്റിങ് സീറ്റ് തോറ്റ പാർട്ടിക്ക് നൽകുന്നതി... Read more
ഗവ. ആശുപത്രികളിൽ 235 കോടിയുടെ വികസനം; 45 കോടിയുടെ പദ്ധതികൾ 6 ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തൃശൂർ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ 235 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂർ നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രികളായ ജില്ലാ ജനറൽ ആശുപത്രി, മാനസികാരോഗ്യകേന്ദ്രം, രാമവർമ ഗവ. ആയുർവേദ ആശുപത്രി എന്നിവയിൽ പൂർത്തിയായതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രു. 6 ന് വൈകീട്ട് 3 മണിക്ക് ആരോഗ്യ വകുപ്പ് മ... Read more
ഷിന്റോ ചെരപറമ്പൻ പലപ്പോഴും സ്ഥലങ്ങൾ പറഞ്ഞു മനസിലാക്കാൻ എളുപ്പം സിനിമാ തിയേറ്ററുകൾ തന്നെയാണ്.. കൊരട്ടി ബിന്ദു തിയേറ്ററിന്റെ അടുത്ത് അല്ലെങ്കിൽ ചാലക്കുടി സുരഭിയുടെ അടുത്ത്.. ആലുവ സീനത്തിന്റെ അടുത്ത് ഇങ്ങനെയുള്ള അടയാളങ്ങൾ പണ്ടേ നമ്മൾക്ക് ശീലമാണ്. “കൊരട്ടി ബിന്ദുവിൽ നിറഞ്ഞ സദസ്സിൽകുടുംബ സദസ്സുകളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രദർശനം തുടരുന്നു റാം ജീ റാവ് സ്പീക്കിങ്… ദിവസേനെ മൂന്ന് കളികൾ ” ഇങ്ങനെ അന്നൗൺസ്മെന്റ് ചെയ്യുന്ന വണ്ടിയിൽ നി... Read more