കൊരട്ടി പള്ളി ഇടവക സെൻറ് ജോർജ്ജ് കുടുംബയൂണിറ്റ് അംഗം, കൊരട്ടി ജംഗ്ഷൻ, തളിയത്ത് ആൻറണി ഭാര്യ ലില്ലി (70) നിര്യാതയായി. മൃതസംസ്കാരചടങ്ങ് ചൊവ്വാഴ്ച (02–02–2021) ഉച്ചകഴിഞ്ഞ് 04.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും... Read more
കൊരട്ടി. കൊരട്ടിയിലെ ജനങ്ങളുടെ ദീർഘകാലത്തെആവശ്യമായ മുരിങ്ങൂർ മുതൽ ചിറങ്ങരവരെയുള്ള സർവ്വീസ് റോഡ് നിർമ്മാണം സ്തംഭിച്ചതിനും, നിർദിഷ്ട്ട സർവ്വീസ് റോഡ് നിർമ്മാണത്തിന് അക്വയർ ചെയ്ത സ്ഥലത്ത് വൻ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിന് എതിരായും സി.പി.ഐ (എം) കൊരട്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണയുടെ ഉദ്ഘാടനം ബി.ഡി.ദേവസ്സി എം.എൽ.എ നിർവ്വഹിച്ചു.സർവ്വീസ് റോഡ് നിർമ്മാണം നടത്താതിരിക്കാനുള്ള നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ ഗൂഢനീക്കം ആണ്... Read more
മുതിർന്ന പൗരന്മാരെ ഐടിആറിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. 75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മുതിർന്ന പൗരന്മാരെ ഐടിആർ ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ പ്രഖ്യാപനം ആരംഭിച്ച്. പെൻഷൻ , പെൻഷന്റെ പലിശ എന്നിവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 75 വയസിന് മുകളിൽ പ്രായമുള്ള വയോധികരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിന് പുറമെ ചെറുക... Read more
സ്വർണത്തിനും വെള്ളിക്കും വില കുറച്ച് കേന്ദ്ര ബജറ്റ്. വസ്ത്രങ്ങൾ, ചെരുപ്പ്, അസംസ്കൃത ചെമ്പ്, മൊബൈൽ ഫോൺ പാർട്സുകൾ എന്നിവക്കും വില കുറയും. അതേസമയം മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കൂടും. മദ്യത്തിനും വില കൂടും. ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈൽ ഭാഗങ്ങൾ, അമൂല്യ കല്ലുകൾ, രത്നങ്ങൾ, ലെതർ ഉൽപന്നങ്ങൾ എന്നിവയും വില കൂടുന്നവയിൽ പെടും. സോളാർ പാനലുകൾ, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, നൈലോൺ തുണി എന്നിവയാണ് വില കുറയുന്ന മറ്റിനങ്ങൾ. ബജറ്റില്‍ ഊന്നല്‍ ആരോഗ്യ മേഖലക്... Read more
മദ്യത്തിനും അഗ്രി സെസ് ഏർപ്പെടുത്തി. 100 ശതമാനം കാർഷിക സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല. ആദ്യ ഘട്ടത്തിൽ വിലക്കൂടുതൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ... Read more