സഹപാഠിയായ പെൺകുട്ടിയോട് ആകർഷണം തോന്നിയ എട്ടുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി. യുഎസ് ഒക്കലഹോമ ഒവാസോ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവാണ് മകൾക്ക് നേരിടേണ്ട വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. റിജോയ്സ് ക്രിസ്ത്യന്‍ സ്കൂൾ വിദ്യാർഥിനിയായ എട്ടുവയസുകാരിയുടെ അമ്മയായ ഡെലാനി ഷെൽറ്റൻ എന്ന യുവതിയാണ് സ്കൂൾ അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ക്ലാസിലെ തന്നെ മറ്റൊരു കുട്ടിയോട് ‘ക്രഷ്’ ആണെന്ന് മകൾ തുറന്നു പറഞ്ഞിര... Read more
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സ്വയം തൊഴില്‍ വായ്പകള്‍ നല്കുന്നു. 18നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പകള്‍ നല്‍കുന്നത്. കൂടാതെ കുടുംബശ്രീ സി.ഡി.എസ് മുഖേന 3.5 ശതമാനം പലിശ നിരക്കില്‍ മൈക്രോ ഫിനാന്‍സ് വായ്പയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-23... Read more
കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാടുവെട്ടി യന്ത്രം, തെങ്ങു കയറ്റ യന്ത്രം, ചെയിൻസോ, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീൽ യന്ത്രം, നെല്ല്കുത്ത് മില്ല്, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് മുതലായവ നിബന്ധനകൾക്ക് വിധേയമായി സബ്സിഡിയോടെ ലഭിക്കു... Read more
കോതമംഗലം ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട് ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട് കേരള ഗവ.പോളിടെക്നിക് കോളേജ്, കൊട്ടിയം ശ്രീനാരയണ പോളിടെക്നിക് കോളേജ്, തിരൂര്‍ എസ്.എസ്.എം. പോളിടെക്നിക് കോളേജ്, സ്വാശ്രയ മേഖലയിലെ മലപ്പുറം മാ ദിന് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സുകള്‍ക്ക് എട്ട് വരെ അപേക്ഷിക്കാം. സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വര്‍ഷ ഐ.ടി.ഐ. യോ ഉള്ള 18... Read more
കൊരട്ടി വ്യാപാരവ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ, കൊരട്ടി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. നിരവധി നിവേദനങ്ങൾക്ക് ശേഷവും സർവീസ് റോഡ്, U – ടേൺ എന്നിവ ഉണ്ടാകാത്തതിനാലും ഇപ്പോൾ സർവീസ് റോഡിനായി വകയിരിത്തിയ ഹൈവേയുടെ വശങ്ങളിൽ തണൽ മരങ്ങൾ നട്ടു സർവീസ് റോഡിനെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കങ്ങളിൽ ശക്തമായ പ്രതിഷേധം വ്യപാരികൾ രേഖപ്പെടുത്തി. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ കൊരട്ടിയിലെ ജനങ്ങൾ ഒറ്റകെട്ടായി, എല്ലാ രാഷ്ട്രിയസാമൂഹിക സാംസ്കാരിക സംഘടനകള... Read more