കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം.പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കണ്ടെയ്ന്മെന്റ് സോണുകളില്‍ വേണ്ടി വന്നാൽ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാമെന്ന് സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. ഇത്തരം കേന്ദ്രങ്ങളില്‍ കർശന നിയന്ത്രണങ്ങളാകാമെന്നും സർക്കാർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ കളക്ടർമാര... Read more
‘ടേക്ക് എ ബ്രേക്ക്’ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനം. അഡീഷണ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും, ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പദ്ധതി പ്രവർത്തികൾ പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ അറിയിച്ചു. ശുചിത്വ മിഷ... Read more
ചണ്ഡിഗഡ്: ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് പഞ്ചാബ് – ഹരിയാന കോടതി. ഭർത്താവിനെ കൊന്നാൽ പോലും ആ സ്ത്രീക്ക് കുടുംബ പെൻഷന് അവകാശമുണ്ടെന്നതാണ് ശ്രദ്ധേയ വിധി. ജനുവരി 25ന് പരിഗണിച്ച കേസിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. സർക്കാർ ജീവനക്കാരൻ മരണമടഞ്ഞാൽ അയാളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിലുള്ള ക്ഷേമ പദ്ധതിയാണ് കുടുംബ പെൻഷൻ എന്നും ഇത് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പോലും ഭാര്യയ്ക്ക് അർഹതപ്പെട്ടതാണെന്നും കോടതി നിരീക്ഷ... Read more
ന്യൂഡൽഹി: സിനിമാ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവർത്തനചട്ടം പുറത്തിറക്കി. സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃക പ്രവര്‍ത്തന ചട്ടം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്നാണ് പുറത്തിറക്കിയത്. നാളെ മുതല്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും നൂറു ശതമാനം ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാമെന... Read more
പെട്രോൾ, ഡീസൽ എന്നിവയുടെ മേലുള്ള രണ്ടു ശതമാനം മൂല്യ വർധിത നികുതി ഒഴിവാക്കി രാജസ്ഥാൻ സർക്കാർ. ദിനംപ്രതി കൂടുന്ന ഇന്ധന വിലയിൽ ജനങ്ങൾക്ക് ആശ്വാസമായാണ് രാജസ്ഥാൻ സർക്കാരിന്റെ പുതിയ നീക്കം. വ്യാഴാഴ്ച അർധരാത്രി മുതൽ നികുതിയിളവ് പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും ഇന്ധന വില ക്രമാതീതമായി വർധിക്കുന്നത് സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാനിലെ ശ... Read more