സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെന്നും കാരുണ്യ സുരക്ഷാ പദ്ധതിയിലൂടെ ആരോഗ്യമേഖലയെ ജനകീയമാക്കാനായതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ ആരംഭിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് അനുദിനം വർധിച്ചുവരുന്ന ചികിത്സാ... Read more
കൊരട്ടി സെന്ററിൽ ആധുനിക വഴിയോര വിശ്രമകേന്ദ്രം, കംഫോര്ട് സ്റ്റേഷൻ എന്നിവയുടെ നിർമ്മാണ ഉത്ഘാടനം,ജനുവരി 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി MLA B. D. ദേവസ്സി നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് P. C. ബിജു യോഗത്തിനു അധ്യക്ഷത വഹിക്കുന്നു. കൊരട്ടി പഞ്ചായത്തിന്റെ ഗ്രീൻ കൊരട്ടി – കെയർ കൊരട്ടിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളെ കുറിച്ചു അറിയുന്നതിനായി വീഡിയോ കാണുക.. Read more
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേന ഇന്ന്(28-01-2021)ന് ആരംഭിക്കും. ഫെബ്രുവരി 5, 6, 7 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നുമുതല്‍ വൈകിട്ട് 06ന് തിരുനാളിന് ഒരുക്കമായ വി. കുര്‍ബ്ബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. 28ന് തിരുക്കര്‍മ്മങ്ങള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍ കാര്‍... Read more
Iqzyme Meditech (P) Ltd ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും പ്രൊഫെഷനൽകൾക്കും പേറ്റന്റ്സ്, ഇന്നോവേഷൻ എന്നിവയെ കുറിച്ചുള്ള ശാസ്ത്രിയമായ അറിവുകൾ പങ്കുവയ്ക്കുന്ന വെബ്ബിനാർ ഫെബ്രുവരി 3ന് 4pm ന് നടത്തപെടുന്നു. സൗജന്യമായി നടത്തപെടുന്ന ഈ വെബ്ബിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. സീറ്റുകൾ പരിമിതം. https://forms.gle/PFZ2jWDnzzDYZQgx5 Read more
കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ടു കർഷക സംഘടനകൾ. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘട്ടൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് ഡൽഹി അതിർത്തികളിൽ തുടർന്നു വരുന്ന കർഷക സമരത്തിൽ നിന്നും തങ്ങൾ പിന്മാറുന്നതായി സംഘടനാ നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന കിസാൻ പരേഡിനിടെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനാ നേതാക്കളും അപലപിച്ചു. സമരത്തിന്റെ രീതിയുമായി തങ്ങൾക്ക് ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് തങ്ങൾ സമരത്തിൽ നിന്നും പിന്മാറുന്നതായി രാഷ്ട്രീയ കിസ... Read more