പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലർ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്ക് ഫോഴ്സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൃഗീയമായാണ് ഇയാൾ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ പലരും അജ്ഞാതരാണ്. കൊല്ലപ്പെട്ട സ്ത്രീകളിൽ പലരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങള... Read more
കൊരട്ടി പള്ളി ഇടവക ഹോളി ഫാമിലികുടുംബയൂണിറ്റ് അംഗം, കിഴക്കേ അങ്ങാടി, കാച്ചപ്പിള്ളി പരേതനായ പൈലി മകൻ ഔസേപ്പ് (78) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ചൊവ്വാഴ്ച (26–01–2020) വൈകീട്ട് 03.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ... Read more
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ഐഎംഎ. കോഴിക്കോട്, എറണാകുളം ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കവിയുന്നത് ആശങ്കയുണ്ടാക്കുന്നു. ഐസിയു വെന്റിലേറ്ററുകൾ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത്. സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും വാക്സിനേഷന് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. Read more
ന്യൂഡല്‍ഹി: രാജ്യത്ത് 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുമെന്ന പ്രചാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട... Read more
പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു. പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെ ദേശീയപാതയിൽ ആലത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. വടക്കഞ്ചേരി സി.ഐ. സന്തോഷ് സഞ്ചരിച്ച വാഹനമാണ് പൊന്നനെ ഇടിച്ചത്. ഇടിച്ച വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. Read more