പഞ്ചാബില്‍ നിന്നുള്ള കര്ഷകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഹര്‍പ്രീത് സിങ് എന്ന കര്‍ഷകനാണ് ഹീര ബെന്നിന് കത്തയച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മോദിയോട് ആവശ്യപ്പെടണമെന്നാണ് കത്തിലെ ആവശ്യം. കത്തിന്റെ ഉള്ളടക്കം ഞാൻ ഈ കത്ത് എഴുതുന്നത് ഹൃദയ വേദനയോടെയാണ്. നിങ്ങൾക്കറിയാവുന്നത് പോലെ രാജ്യത്തിനും ലോകത്തിനും അന്നം നല്കുന്ന കര്‍ഷകര്‍ ഈ അതിശൈത്യത്... Read more
കൊല്ലം: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു കൊട്ടിയം സ്വദേശിനിയായ യുവതി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വഴിത്തിരിവ്. താൻ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭർത്താവ് മുനീർ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുനീർ ഇക്കാര്യം പറഞ്ഞത്. കൊട്ടിയം സ്വദേശിനിയായ അൻസിയാണ് വാട്സാപ്പ് കൂട്ടായ്മയിലെ അംഗമായ യുവാവിനൊപ്പം ഒളിച്ചോടിയത്. എല്ലാം തന്റെ തെറ്റാണെന്നും ഭാര്യ മടങ്ങ... Read more
2020 ല്‍ പ്ലസ്ടൂ പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായതും കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയില്‍ കവിയാത്തതുമായ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ മുഖേന എന്‍ട്രന്‍സ് പരിശീലനം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടൂ പാസായ മാര്‍ക്ക് ഷീറ്റ... Read more
കൊരട്ടി : എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ചചെയ്യാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി പ്രവര്‍ത്തകരുമായി നേരിട്ടെത്തി. ഭാവിയില്‍ നടപ്പാക്കേണ്ട കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. കൊരട്ടി ഗ്രാമപഞ്ചായത്ത് തിരുമുടിക്കുന്ന് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രവര്‍ത്തകരായ ബെന്നി വല്ലൂരാന്, ലോറന്‍സ് മറ്റേക്കാടന്‍, ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലിജൊജോസ... Read more
ഡേവീസ് വല്ലൂരാന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള നരേന്ദ്രപ്രസാദ് നാടക പഠന കേന്ദ്രത്തിൻ്റെ അഭിനയ പുരസ്കാരം, കോണ്ടസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പുളിയനം പൗലോസിനെ അമ്പലപ്പുഴ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ആദരിക്കുന്നു. അമ്പലപ്പുഴ ടൗണ്‍ഹാളില്‍ 2021 ഫെബ്രുവരി 10ന് രാവിലെ 10ന് സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.... Read more