ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബി ഡി ദേവസ്സി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊരട്ടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പാലം വരുന്നതിലൂടെ കഴിയുമെന്ന് എം എൽ എ പറഞ്ഞു. ചാലക്കുടിയിലെ പ്രധാന റെയിൽവേ ലെവൽ ക്രോസുകളിലെല്ലാം ഇതോടെ മേൽപ്... Read more
കൽപറ്റ: വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കണ്ണൂർ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. അപകടം നടന്നയുടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മേപ്പാടി മേഖലയിൽ റിസോർട്ടുകൾ ടെന്റുകളിൽ സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നത് അടുത്തിടെയായി വർദ്ധിച്ചു വന്നിട്ട... Read more
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. 25–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെതിരായ ഫ്രീകിക്കിലൂടെയാണ് ഗോവ ലീഡ് നേടിയത്. കിക്കെടുത്ത ജോർജ് ഓർട്ടിസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസിന് മുകളിലൂടെ വലയിലെത്തുക... Read more
ആസ്ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് എസ്.യു.വി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് ആറ് യുവതാരങ്ങൾക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓപ്പണർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജൻ, നവ്ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്രയുടെ ‘ഥാര്‍’ സമ്മാനമായി ലഭിക്കുന്നത്. “”സ്വന്തം കഴിവില്‍ വി... Read more
ന്യൂഡൽഹി: ഇന്ത്യയ്ക്ക് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘ഇന്ത്യയ്ക്ക് ഊഴം തിരിച്ച് നാലു തലസ്ഥാനങ്ങൾ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചത് കൊൽക്കത്തയിൽനിന്നാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാനം മാത്രം?’ – അവർ ചോദിച്ചു. നമ്മൾ നേതാജ... Read more