ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ഫെബ്രുവരി 8, 9 തീയതിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തുകളിലേക്ക് ജനുവരി 27 മുതൽ പരാതികൾ ഓൺലൈനായി സ്വീകരിക്കും. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെൻററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ആദിവാസ... Read more
ജില്ലയിൽ തിങ്കളാഴ്ച 19 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടന്നു. വിവിധ വിതരണ കേന്ദ്രങ്ങളിലായി 2124 പേർ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു. ഗവ മെഡിക്കൽ കോളേജ് 131,അമല മെഡിക്കൽ കോളേജ് 216,വൈദ്യരത്നം ആയുർവേദ കോളേജ് 89, തൃശൂർ ജനറൽ ആശുപത്രി 83, ദയ ആശുപത്രി 118, കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രി 152, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 94, ചാവക്കാട് താലൂക്ക് ആശുപത്രി 108, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, 204, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 119, […] Read more
നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്പര്യം വി കെ ഇബ്രാഹിംകുഞ്ഞ് പരസ്യമായി പ്രകടിപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മുസ്ലീംലീഗും ഒപ്പം യുഡിഎഫും. പാലാരിവട്ടം പാലം നിര്‍മ്മാണ ക്രമക്കേടിന്റെ പേരില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിനെ മത്സരരംഗത്തിറക്കുന്നത് മുന്നണിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സീറ്റില്‍ ഇബ്രാഹിംകുഞ്ഞ് അവകാശ വാദം ഉന്നയിച്ചത് മകന് സീറ്റ് ഉറപ്പാക്കാനാണെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതു... Read more
കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ട്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ്’ ആൻ... Read more
മാങ്കുളത്ത് പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ചവർക്ക് പിന്തുണയുമായി നാട്ടുകാർ. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വന്യജീവി ആക്രമം പതിവാണെന്നും പരാതിപ്പെട്ടിട്ടും നടപടി ഇല്ലായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. വന്യജീവി ആക്രമണത്തിനെതിരെ പരാതികൾ ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ മേഖലയിൽ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുന്നത് പ... Read more