ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് വാക്സിന് സ്വീകരിച്ചത് 818 പേര്. വ്യാഴാഴ്ച മാത്രമായി ഓരോ വാക്സിനേഷന് കേന്ദ്രത്തിലും 100 പേര് വീതം 9 കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്.ഗവ മെഡിക്കല്‍ കോളേജ് 89,അമല മെഡിക്കല്‍ കോളേജ് 85 വൈദ്യരത്നം ആയുര്‍വേദ കോളേജ് 84, തൃശൂര്‍ ജനറല്‍ ആശുപത്രി 96,ദയ ആശുപത്രി 100, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 100, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 97,ചാവക്കാട് താലൂക്ക് ആശുപത്രി 76,ജ... Read more
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപത്തിമൂന്നുകാരിയായ ശശികലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിലാണ്. ജയിൽ മോചനത്തിന് ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ആശുപത്രിയിൽ പ്രവേശി... Read more
കൊറോണ വൈറസിനെതിരെയുള്ള കൊവിഡ് വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ വാക്സിന് ഹബ്ബായി ഇന്ത്യ മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് കൊവിഡ് വാക്സിന് കുത്തിവയ്പ്പ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. വാക്സിനെട... Read more
സ്കോൾ-കേരളയുടെ 2020-22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി-പാർട്ട്- III) പ്രവേശനത്തിന് 25 മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം. സ്കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നിർദ്ദിഷ്ട രേഖകൾ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. Read more
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കണ്ണൂരില്‍ വെച്ചായിരുന്നു അന്ത്യം. കല്യാണരാമന്, ദേശാടനം, ചന്ദ്രമുഖി എന്നിവ പ്രധാന സിനിമകളാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. Read more