സഞ്ജു വി സാംസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റന്‍. ആസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഐ.പി.എൽ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്. രാജസ്ഥാൻ റോയൽസ് ടീം സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച കാര്യം അറിയിച്ചത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന് സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. കഴ... Read more
ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. എയര്‍ഫോഴ്സ് വണ്ണില്‍ ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. 152 വര്‍ഷത്തിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് മടങ്ങുന്നത്. അതേസമയം ഏറ്റവും വലിയ നികുതി കിഴിവ് നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ഐക്യം ഊട്ടി ഉറപ്പിച്ചെന്നും ട്രംപ്. കൊവിഡ് വാ... Read more
കൊരട്ടി: കോവിഡ് മഹാമാരിയിൽ ഏറ്റവും കഷ്ടപ്പെടുന്ന നാടക കലാകാരന്മാർക്ക് തിരുമുടിക്കുന്ന് സമീക്ഷ സാംസ്കാരിക വേദി ധനസഹായം നൽകി. കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദുരന്തബാധിത പ്രദേശങ്ങളില്ചെന്ന് സമീക്ഷ പ്രവര്‍ത്തകര്‍ സഹായമെത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി എല്ലാ വര്‍ഷവും നാടകോത്സവം സംഘടിപ്പിക്കാറുള്ള സമീക്ഷ കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ ഓര്ഗനൈസേഷന് നാടകോത്സവങ്ങൾക്ക് തിളക്കമേകാൻ മുന്‍വര്‍ഷങ്ങളില്‍ എത്തിയിട്ടുള്ള സമിതികളിലെ കലാകാരന്മാർക്കാണ് സഹായം നൽകിയത്. ഈ സത... Read more
സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്ക... Read more
ഇതു വരെ പെൻഷൻ മസ്റ്ററിങ് ചെയാത്തവർക്കായി 2021 ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെ,കൊരട്ടി അക്ഷയയിൽ മസറ്ററിങ് ചെയ്യാവുന്നതാണ്. കിടപ്പിലായ രോഗികൾക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഹോം മസ്റ്ററിഗ് ലഭിക്കുന്നു.ഒരിക്കൽ മസ്റ്ററിങ്ങ് ചെയ്തവർ ഇപ്പോൾ വീണ്ടും ചെയ്യേണ്ടതില്ല.കൂടുതൽ വിവരങ്ങൾക്ക് കൊരട്ടി അക്ഷയ സെൻ്ററുമായി ബന്ധപെടുക.Mob. 95623 70020 Read more