കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയം തൊഴിൽ വായ്പകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ ആറുശതമാനം പലിശ നിരക്കിൽ വായ്പകൾ അനുവദിക്കും. കൂടാതെ ഈ വിഭാഗങ്ങളിൽ പെടുന്ന വനിതകൾക്ക് കുടുംബശ്രീയുടെ സി.ഡി.എസ് മുഖേന മൈക്രോ ഫിനാൻസ് വായ്പയ്ക്കും 3.5 ശതമാനം പലിശ നിരക്കിൽ അപേക്ഷിക്കാം.കോർപ്പറേഷന്റെ www.kswdc.org എന്ന വെബ്സൈറ്റിൽ... Read more
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ), മാനേജർ (മെറ്റീരിയൽ), ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ), പർച്ചേസ് ഓഫീസർ തസ്തികകളിൽ ഓരോ സ്ഥിരം ഒഴിവുകളുണ്ട്. പബ്ലിസിറ്റി ഓഫീസർ, ഫാക്കൽറ്റി തസ്തികകളിൽ ഒരോ താത്കാലിക ഒഴിവുമുണ്ട്. വിവിധ മാനേജർ തസ്തികകളിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).അംഗീകൃത സർവകലാശാല ബിരുദവും ഇൻസ്്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗ... Read more
സിനിമാ ലോകത്ത് ഇത് പരീക്ഷണങ്ങളുടെ കാലഘട്ടമാണ്. കൊറോണ ബാധിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, തിയറ്ററുകൾ എല്ലാം അടച്ചപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി ഒ ടി ടി പ്ലാറ്റ്ഫോമുകൾ എത്തി. എന്നാൽ, ഇതിനിടയിലും പൈറസി ശക്തമാണ്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഷൂട്ടിംഗ് പോലും തുടങ്ങാത്ത ഒമർ ലുലുവിന്റെ ചിത്രമായ പവർ സ്റ്റാർ ആണ് ഇപ്പോൾ ടെലിഗ്രാമിൽ എത്തിയിരിക്കുന്നത്. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സ്ക്രീൻ ഷോട്ട് അടക്കം ഫേസ്ബുക്കിൽ പ... Read more
അമേരിക്കൻ കമ്പനി നോവൊ വാക്സുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ജൂണിൽ വിതരണത്തിന് തയ്യാറാകുമെന്ന് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സി നമ്പ്യാർ. ജനിതകമാറ്റം വന്ന വൈറസുകൾക്കും വാക്സിൻ ഫലപ്രദമാകും. കുട്ടികൾക്കുള്ള വാക്സിൻ ഒക്ടോബറോടെയെത്തുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിനായ കൊവീഷീൽഡ് വിതരണത്തിന് പിന്നാലെയാണ് അമേരിക്കൻ കമ്പനി നോവൊ വാക്സുമായി ചേർന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്... Read more
സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായാണ് ലക്ഷ്യമിട്ടത്. കോവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചു. ഇതിനായി 24,690പോളിയോ വാക്സിനേഷന് ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. ഓരോ ബൂത്തിലും കോവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്... Read more