കൊരട്ടി ആറ്റപാടം സ്വദേശി കല്ലടയിൽ ജോൺ മകൻ തോമസ് (68) മരിച്ചു. മുൻ കൊരട്ടി ഗവണ്മെന്റ് പ്രസ് ജീവനക്കാരനായിരുന്നു. സംസ്ക്കാരം ഫെബ്രുവരി 4 വ്യാഴാഴ്ച്ച രാവിലെ 10 ന് ചിറങ്ങര സെന്റ് കുരിയാക്കോസ് ഓർത്തോഡോക്സ് പള്ളിയിൽ വച്ചു നടത്തപ്പെടുന്നു. Read more
കൊരട്ടി : അശരണർക്കു ഭക്ഷണം നൽകുന്ന ക്ലോത്ത് ബാങ്ക് V/S ഫുഡ് ബാങ്കിന്റെ മൂന്നാമത്തെ ഔട്ലെറ്റിന്റെ ഉത്ഘാടനം കൊരട്ടിയിൽ, ഫെബ്രുവരി ഏഴാം തീയതി വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്നു Fr.ഡേവിസ് ചിറമേൽ അറിയിച്ചു. വീഡിയോ കാണുക. Read more
തിരുവനന്തപുരം: കേരളം വലിയ പരിവര്‍ത്തനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്സ് എഹെഡ് എന്ന പേരില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സും കൂടിയാലോചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതു സാങ്കേതിക വിദ്യകളുടെയും ആശയങ്ങളുടെയും അടിത്തറയില്‍ കേരളത്തെ ഒരു യഥാര്‍ഥ വിജ്ഞാന സമ്പദ്ഘടനയായി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മഹാമാര... Read more
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം ഉയർത്തി കോവിഡ് കണക്കുകൾ കുത്തനെ കുറയുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8,635 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,07,66,245 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,48,406 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,63,353 സജീവ കേസുകളാണ... Read more
ആധാ൪ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാ൯ ഇനി അക്ഷയ, ആധാ൪ കേന്ദ്രങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. കാ൪ഡുടമകൾക്ക് ആധാറിലെ പേര്, ജനന തീയതി, ലിംഗം, അഡ്രസ്, ഭാഷ എന്നിവ ഓൺലൈനായി തിരുത്താം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആധാ൪ സേവനങ്ങളിൽ കേന്ദ്ര സ൪ക്കാ൪ പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ആധാ൪ ഉടമകൾക്ക് 1947 എന്ന നമ്പറിൽ പുതിയ സേവനങ്ങൾ ലഭ്യമാണെന്ന് യുഐഡിഐ ട്വിറ്ററിൽ അറിയിച്ചു. പ്രസ്തുത നമ്പറിൽ ബന്ധപ്പെട്ടാൽ അടുത്തുള്ള ആധാ൪ കേന്ദ്രത്തിന്റെ വിവരങ്... Read more