ഫ്രൈഡെ ഫിലിംഹൗസ് സിനിമാസിന്റെ ബാനറില്‍ മുരളിഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡെ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫേസ്ബുക്ക് പേജിലൂടെ മുരളിഗോപിയും വിജയ്ബാബുവും ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പ... Read more
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിനു മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റ്മാരും ഈടാക്കുന്നുണ്ട്.ഈ വാങ്ങുന്ന പണത്തിന് പലസ്ഥലങ്ങളിലും കൃത്യമായ രേഖകളോ രശീ... Read more
കൊരട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പൈനാടത്ത് ഷിജുവിന്റെ ഭാര്യ ആശ (36), രണ്ടു വൃക്കകളും തകരാറിലായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 22 ലക്ഷം രൂപ ചെലവ് വരും എന്നാണ് ഡോക്ടർ നിർദേശിച്ചത്. നിത്യരോഗികളായ മാതാപിതാക്കളും 2 കുട്ടികളും അടങ്ങുന്നതാണ് ഷിജുവിന്റെ കുടുംബം. ഉദാരമതികളായ ഓരോരുത്തരുടേയും പ്രാർത്ഥനയും സാമ്പത്തികസഹായ സഹകരണവും ഈ കുടുംബത്തിന് നൽകണമെന്നു അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾക്കായി താഴെ കാണുന്ന ബാനർ കാണു... Read more
കൊരട്ടി പള്ളി ഇടവക സെൻറ് സെബാസ്റ്റ്യൻകുടുംബയൂണിറ്റ് അംഗം, കട്ടപ്പുറം, മേലേടത്ത് പരേതനായ ഔസേപ്പുണ്ണി മകൻ ആൻറണി (66) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് തിങ്കൾ (08–02–2020) രാവിലെ 09.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല... Read more
ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത ഗർഭിണിയായ പൂച്ചയിൽ നിന്ന് നാല് ജീവനുകളെ പുറത്തെടുത്ത് യുവാവ്. മതിലകം തൃപ്പേക്കുളം സ്വദേശി ഹരിദാസ് ആണ് ചത്ത പൂച്ചയെ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. പൂച്ചക്കുഞ്ഞുങ്ങൾ സുരക്ഷിതരായി ഹരിദാസിന്റെ വീട്ടിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാം പരത്തിയിലാണ് സംഭവം. പാമ്പ് പിടുത്തക്കാരനായ ഹരിദാസ് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി തിരികെ ബൈക്കിൽ വരുമ്പോഴാണ് വ... Read more