പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്ഷന് ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: 1993 ല്‍ രൂപം കൊടുത്ത പത്രപ്രവര്‍ത്തക ക്ഷേമ – പെന്ഷന് പദ്ധതിയുടെയും 2000 ല്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതിയുടെയും ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്ഷന് മാനേജിങ് കമ്മിറ്റികളുടെ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങള്‍ പരിഷ്കരിക്കാനായി രൂപീകരിച്ച കമ്മിറ്റി ഉടനെ ചേരാന്‍ മുഖ്യമന്ത്രി നിര്‍ദ്... Read more
കറുകുറ്റി കൂരന്‍ കല്ലൂക്കാരന് പരേതനായ ഔസേപ്പിന്റെ ഭാര്യയും ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ. ഡോ. അഗസ്റ്റിന് വല്ലൂരാന്റെ സഹോദരിയുമായ ഏല്യ (88വയസ്) നിര്യാതയായി. മൃതസംസ്കാരം 13-02-2021 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബെസ്ലെഹം സെന്റ് ജോസഫ് പള്ളിയില്‍. മക്കള്‍: മേരി (റിട്ട.എച്ച്.എം, എച്ച്.എം.എല്‍.പി.എസ്. വാലുങ്ങാമുറി), റോസി, സിസ്റ്റര്‍ സീല സി.എസ്.സി. (മദര്‍ പ്രൊവിന്‍ഷ്യല്‍), പൈലിക്കുട്ടി (റിട്ട. ഉദ്യോഗസ്ഥന് എസ്.ബി.ഐ. അങ്കമാലി), ഡേവീസ് (എ... Read more
ദുർബല വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടികജാതി വകുപ്പിന്റേയും കിഫ്ബിയുടെയും ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവൃത്തികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുർബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകൾ നിർമിക്കുന്നതിനും സർക്കാർ മുൻഗണന നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും പ്രീ, പോസ്റ്റ് മെട്രിക്... Read more
തൃശൂർ: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അധികൃതർ അനുമതി നല്‍കിയത്. എഴുന്നള്ളിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാകണം. ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രമെ എഴുന്നള്ളിക്കാൻ പാടുള്ളു. നാലു പാപ്പാന്മാര് കൂടെ വേണം എന്നിവയാണ് അനുമതി നൽകിയതിനൊപ്പം അധികൃതർ മുന്നോട്ടുവെച്ച് നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ. ജനങ്ങളില്‍ നിന്ന് അഞ്ചു... Read more
വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡൽഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡൽഹിയിലെ സ്വകാര്യ അൺ- എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തിൽ, സൗജന്യമായി ഇന്റർനെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകണമെന്നായിരുന്നു ഡൽഹി ഹൈ കോടതിയുടെ നിർദ്ദേശം . ”റൈറ്റ് ടു എഡ്യൂക്കേഷൻ ആക്റ്റിന്” കീഴിൽ രാജ്യത്തെ അരികവൽകൃത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക അവകാശങ്ങളുട... Read more