രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷന് തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന് വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്സിനേഷന് കേന്ദ്രത്തില്‍ എത്തിച്ചേരണം. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ... Read more
’വൈദ്യുതി സേവനങ്ങള്‍ ഇനി മുതൽ വാതില്‍പ്പടിയില്‍’. ഈ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പരിമിതി ഒരു വിഭാഗം ജനങ്ങളെ ഇതില്‍നിന്നും അകറ്റി നിര്‍ത്തുന്നു... Read more
മലപ്പുറം മാറഞ്ചേരി സർക്കാർ സ്കൂളിൽ 150 വിദ്യാർഥികൾക്ക് കോവിഡ്. 34 അദ്ധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളെയും അധ്യാപകരേയുമാണ് പരിശോധിച്ചത്. മാറഞ്ചേരി സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ റാന്‍ഡം പരിശോധനയിലാണ് മറ്റു കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും... Read more
മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘ഭീഷ്മ പര്‍വ്വം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ അടക്കംപറച്ചിലുകളുണ്ടായിരുന്നെങ്കിലും ഏതെന്ന് വ്യക്തമായിരുന്നില്ല. പല പേരുകളും ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍... Read more
ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിലുള്ള ” ക്ലോത്ത് ബാങ്ക് ” പദ്ധതിയുടെ ഉത്ഘാടനം കൊരട്ടിയിൽ Fr.ഡേവിസ് ചിറമേൽ നിർവഹിച്ചു.പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക എന്ന ലക്ഷ്യത്തോടെ ഫാദർ. ചിറമേൽ ആരംഭിച്ച പദ്ധതിയാണിത്. കൊരട്ടി വടക്കുംപാടൻ ടവേഴ്സിൽ ഞായറാഴ്ച്ച വൈകിട്ടു 4.30 മണിക്ക് കൊരട്ടി ഫെറോന വികാരി ഫാദർ. ജോസഫ് ഇടശ്ശേരി വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. ഫാദർ. ഡേവീസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമാസ്,... Read more