കൊരട്ടി : തന്റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ, അഗതികൾക്ക് ഭക്ഷണം നൽകുവാൻ ആരംഭിച്ച ക്ലോത്ത് ബാങ്കിലെത്തി. ക്ലോത്ത്ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. ഫെബ്രുവരി 7ന് Fr. ഡേവിസ് ചിറമേൽ ഉത്ഘാടനം നിർവഹിച്ച ഈ കാരുണ്യ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. Read more
കൊരട്ടി : തന്റെ അറുപതാം പിറന്നാൾ, പാഥേയത്തിന്റെ ഭാഗമാക്കി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. വിശപ്പകറ്റുന്നവനും വിശക്കുന്നവനും ഒന്നിക്കുന്ന പാഥേയത്തിന്റെ ഈ സംസ്കാരം മഹത്തരമാണ് എന്ന് അദ്ദേഹം അഭിപ്രായപെട്ടു. അറുപതാം പിറന്നാളിന്റെ ഭാഗമായി 60 വെജിറ്റബിൾ ബിരിയാണികൾ പാഥേയത്തിൽ നല്കപ്പെട്ടു. Read more
കൊരട്ടി: തിരുമുടിക്കുന്ന് സര്‍ക്കാര്‍ ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി വന്വികസനക്കുതിപ്പിന് സാക്ഷ്യമാകുന്നു. ആശുപത്രിയില്‍ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ഹ്യുമണ്‍ റിസോഴ്സ് പരിശീലനകേന്ദ്രം 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും 17 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ ഇന്‍പേഷ്യന്റ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും രണ്ടരകോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന റിസോഴ്സ് സെന്ററിന് അക്കൊമഡേഷന് ബ്ലോക്കിന്റെ ശിലാസ്ഥാപനവും ക... Read more
സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇന്ന് (ഫെബ്രു. 15) 3587 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12. 30 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും. ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീന്, അഡ്വ. വി എസ് സുനില്‍കുമാര്‍, പ്രൊഫ.... Read more
രാജ്യത്ത് പെട്രോൾ വില 100 രൂപ തൊട്ടു. മധ്യപ്രദേശിലെ ഭോപാൽ, അനുപ്പൂർ, ഷഹ്ദോൽ ജില്ലകളിലും മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണക്കമ്പനികളുടെ സംഘടനയായ ഒ.എം.സി തുടർച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ഷഹ്ദോലിലും അനുപ്പൂരിലും പെട്രോൾവില സെഞ്ച്വറിയടിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഭോപാലിലെ വിലക്കയറ്റം. അനുപ്പൂരിൽ 102 രൂപ... Read more