അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി.സി ജോർജ് എം.എൽ.എ. കോട്ടയം പള്ളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിനെത്തിയ പി.സി ജോർജിനെ കണ്ട് ആർ.എസ്.എസ് – ബി.ജെ.പി നേതാക്കൾ സംഭാവന തേടിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിനു സംഭാവനയായി ആയിരം രൂപ നൽകിയത്. ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നൽകിയശേഷം പി.സി ജോർജ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് സംഭാ... Read more
കേരളത്തിലേക്ക് കടത്താനായി തമിഴ്നാട് തിരുവള്ളൂരിൽ സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടി കൂടി. തിരുവള്ളൂർ വെങ്കലിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച പത്തൊൻപതിനായിരത്തോളം ലിറ്റർ സ്പിരിറ്റാണ് പിടി കൂടിയത്. സംഭവത്തിൽ ഏഴു പേരെ അറസ്റ്റു ചെയ്തു. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. എറണാകുളം സ്വദേശികളുടേതാണ് സ്പിരിറ്റ് ഗോഡൗൺ എന്നാണ് സൂചന. കേരളത്തിലേക്ക് കടത്താനുള്ള സ്പിരിറ്റ്, തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ സംഭരിച്ചു വെക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജ... Read more
ആസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. റഷ്യയുടെ ഡാനിയേല്‍ മെദ്വദേവിനെയാണ് തോല്പിച്ചത്. സ്കോര്‍: 7-5,6-2,6-2. ജോക്കോവിച്ചിന്റെ 18ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. ആസ്ട്രേലിയന്‍ ഓപ്പണില്‍ ഒമ്പതാമത്തേതും. കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ റഷ്യൻ താരം ഡാനിൽ മെദ്വദേവിന് കാര്യമായ വെല്ലുവിളികളുയര്ത്താനായില്ല. സെമി ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം... Read more
ബോളിവുഡ് നടി കരീന കപൂറിന് വീണ്ടും ആണ് കുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ 8 30യോടെയാണ് കുഞ്ഞിന്റെ ജനനം. ഇന്നലെ ബോംബെയിലെ ബ്രിഡ്ജ് കാന്‍ഡി ആശുപത്രിയില്‍ വൈകീട്ട് 5.30യോടെ കരീനയെ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തനിക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്... Read more
കൊരട്ടി സ്വദേശിയും ശാസ്താംപാട്ടു കലാകാരനുമായ ചക്കൻ മാനമ്പിള്ളിക്ക്, ഫോക്ലോർ അക്കാദമി അവാർഡ്. കഴിഞ്ഞ 55 വർഷങ്ങളായി അദ്ദേഹം ശാസ്താം പാട്ട് കലാരംഗത്തുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.. Read more