ഓൺലൈനിലൂടെ ഓർഡർ ചെയ്ത മൊബൈൽ ഫോണുകൾ ഡെലിവറിക്കിടെ മോഷ്ടിച്ച് പകരം സോപ്പ് വച്ച് നൽകിയ ഡെലിവറി ജീവനക്കാർ അറസ്റ്റിൽ. ഇ-കൊമേഴ്സ്യൽ പോർട്ടലിലെ ഏഴ് ഡെലിവറി ജീവനക്കാരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരപുരത്താണ് സംഭവം. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ്യൽ പോർട്ടലിലൂടെ മൊബൈൽ ഫോണുകൾ വിൽപന നടത്തിയ ഡീലർ നൽകിയ പരാതിയിലാണ് ഏഴ് ജീവനക്കാരെ പിടികൂടിയത്. ശിവം കരൺ, അമൻ, വിജയ്, അശോക്, നാഗേന്ദർ, രാജു എന്നിവരാണ് അറസ്റ്റിലായത്. പതിനൊന്ന് മൊബൈൽ ഫോണുകൾ, വ്യാജ ബിൽ... Read more
കൊരട്ടി പള്ളി ഇടവക സെന്റ്. ജോർജ് കുടുബയുണിറ്റ് അംഗം, കൊരട്ടി ജംഗ്ഷൻ, പറോക്കാരൻ ജോസഫ് മകൻ ഫ്രാൻസിസ് (76) നിര്യാതനായി. കൊരട്ടി ‘Printworld ‘ പ്രസ് ഉടമ ജൂഡി ഫ്രാൻസിസിന്റെ പിതാവാണ്. മൃതസംസ്കാര ചടങ്ങ് 17-03-2021 നു രാവിലെ 10മണിക്ക് കൊരട്ടി സെന്റ്. മേരീസ് ഫൊറോന പള്ളിയിൽ വച്ചു നടത്തപ്പെടുന്നു. Read more
മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ദേശീയ നേതൃത്വം നിർദേശിച്ച സി മണികണ്ഠൻ പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികൺഠൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. പണിയ വിഭാഗത്തിൽ നിന്നുളള സ്ഥാനാർത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണികണ്ഠനെ നിർദേശിച്ചത്. ബിജെപിയുടെ ആദ്യ പത്തിൽ മണികണ്ഠന്റെ പേരും ഉൾപ്പെട... Read more
കൊച്ചി: ഇന്നു മുതൽ മെമു സർവീസുകൾ പുനരാരംഭിക്കും. ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ട്രെയിൻ കടന്നു പോകുന്ന സ്റ്റേഷനുകളിൽ നിന്നും ലഭിക്കുമെന്നു റെയിൽവേ അറിയിച്ചു. ഇതിനായി ഇന്നു മുതൽ സ്റ്റേഷനുകളിൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. 17 മുതൽ അൺറിസർവ്ഡ് കോച്ചുകളുമായി സർവീസ് നടത്തുന്ന ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ (06327/06328) എക്സ്പ്രസ് നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്നു മുതൽ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും. യുടിഎസ് ഓൺ മൊബൈൽ സേവനം പുനഃസ്ഥാപിച്ച... Read more
തെരഞ്ഞെടുപ്പിന് മുന്‍പ് എംപി സ്ഥാനം രാജി വെക്കില്ലെന്ന് നേമത്തെ സ്ഥാനാര്‍ഥി കെ മുരളീധരന്. നേമം അനാവശ്യ ചർച്ചയാക്കി. വട്ടിയൂർക്കാവിലെ പ്രവർത്തനങ്ങള്‍ കാരണമാണ് നേമം തന്നെ ഏല്പിച്ചതെന്നും മുരളീധരന് പ്രതികരിച്ചു. വർഗീയതക്ക് എതിരായ തെരഞ്ഞെടുപ്പാകുമിത്. നേമത്ത് സംഘടനാ പ്രവർത്തനത്തിൽ വളർച്ചയുണ്ട്. സ്ഥാനാർഥി നിർണയത്തോടെ പ്രവർത്തകർ ഊർജസ്വലരായെന്നും മുരളീധരന് അവകാശപ്പെട്ടു. പരാതികളുമായി കോൺഗ്രസിൽ നിറഞ്ഞു നിന്ന കെ മുരളീധരനെയാണ് നേമം പിടിക്കാന്‍ പാര്‍ട്ട... Read more