കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയശേഷം അദ്ദേഹം ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം അവലോകനം ചെയ്തു. ഇന്ന് തൃപ്പൂണിത്തുറയിലും പാലക്കാട് കഞ്ചിക്കോട്ടും റോഡ് ഷോകളിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും കൊല്ലം ജില്ലയിൽ ചാത്തന്നൂരിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുന്നതിന്റെ ഭാഗമാ... Read more
ബോളിവുഡ് താരം ആമിര്‍ ഖാന് കോവിഡ് പോസിറ്റീവ്. താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ വക്താവാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ദിവസങ്ങൾക്ക് മുന്നേ താരം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂർണ്ണമായും ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ചിരുന്നു. പിറന്നാൾ ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലായിരുന്നു സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള കാര്യം താരം പ്രഖ്യാപിച്ചത്. മാര്‍ച്ച് പതിനാലിനായിരുന്നു താരത്തിന്റെ 56-ാം പിറന... Read more
മുൻ മധുര കോട്സ് ജീവനക്കാരൻ കൊരട്ടി കിഴക്കേഅങ്ങാടി വലിയ വീട്ടിൽ ആന്റണി ജോൺ (83) നിര്യാതനായി.മൃതസംസ്കാരം ഇന്ന് വൈകിട്ടു 4.30pm ന് പെരുമ്പി Raisen സെമിത്തേരിയിൽ (ലത്തീൻ പള്ളി സെമിത്തേരി ). Read more
വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടാണ് പട്ടിക നല്‍കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ, കാസര്‍ഗോഡ്, കോഴിക്കോട്,... Read more
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തില്‍ ചിലയിടങ്ങളില്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്... Read more