ന്യൂഡൽഹി: മാധ്യമങ്ങളിലെ എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ നടത്തരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്. അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1951ലെ ജനപ്രാതിന... Read more
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നിയമസഭാ സെക്രട്ടറി, എംഎല്‍എ എസ് ശര്മതുടങ്ങിയവര് നല്കിയ ഹര്‍ജിയിലാണ് നടപടി. സഭാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടന്നാല്‍ മൂന്ന് ഒഴിവുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് ആയിരിക്കും ലഭിക്കുക. അടുത്ത മാസം 12ന് കേരളത്തില്‍... Read more
കിഫ്ബിയെ തകർക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി പോലുള്ള സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം നടക്കാൻ പാടില്ലെന്ന നിലപാടാണ് യുഡിഎഫിനും ബിജെപിക്കും ഉള്ളത്. കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ ഒരു കേരളാ തല യോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചല്ല ആദായ നികുതി വകുപ്പിന്റെ ഇടപെടൽ. ഇൻകം ടാക്സിന് വിവരങ്ങൾ ചോദിക്കാൻ അതിന്റേതായ രീതിയുണ്ട്. മറുപടി നൽകാൻ ക... Read more
നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമ... Read more
കറവമാടുകളെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. വേനല്‍കാലത്തെ കടുത്ത ചൂട് വളര്‍ത്തുമൃഗങ്ങളിലും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കരുതലയോടെയുള്ള പരിചരണത്തിലൂടെ വലിയൊരളവു ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍പ്പും കൂടും. വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയ... Read more