കൊരട്ടി തിരുമുടിക്കുന്ന് പെരേപ്പാടൻ പി.ടി പാപ്പച്ചൻ (69) അന്തരിച്ചു. കൊരട്ടി കേന്ദ്ര സർക്കാർ പ്രസിൽ നിന്നും വിരമിച്ച ജീവനക്കാരനാണ്.ഭാര്യ – മോനിക്ക പാപ്പച്ചൻ (റിട്ട. അധ്യാപിക, ലിറ്റിൽ ഫ്ലവർ കോൺവൻ്റ് സ്കൂൾ ഒളരിക്കര)മക്കൾ: ഡോ.അനുപാപ്പച്ചൻ (അധ്യാപിക, വിമല കോളജ്, തൃശൂർ)അജു പാപ്പച്ചൻ (മെക്കാനിക്കൽ എഞ്ചിനിയർ, ദുബായ്) മരുമക്കൾ: അഞ്ജുരാജ്, ചീഫ് റിപോർട്ടർ ഏഷ്യാനെറ്റ് ന്യൂസ്,ശീതൾ തോമസ്, അധ്യാപിക, ദുബായ്ചെറുമക്കൾ:ആമ്പൽ തങ്കം മരിയ, എയ്ഞ്ചലിൻ അന്ന അജു. സ... Read more
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ചാലക്കുടി എം എൽ എ കെയറും കൊരട്ടി 7-ാം വാർഡ് നാലുകെട്ട് കോൺഗ്രസ്സ് കമ്മറ്റിയും ചേർന്ന് , നാലുകെട്ട് St. ജോസഫ് LP സ്കൂളിൽ പഠനോപകരണങ്ങളും സ്മാർട്ട്ഫോണും വിതരണം ചെയ്തു. ബഹുമാനപ്പെട്ട ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് പഠനോപകരണങ്ങൾ സ്കൂൾ മാനേജർ ഫാദർ പോൾ കൊടിയനും പ്രധാന അധ്യാപിക ഷൈനി ജോസിനും കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ മനേഷ് സെബാസ്റ്റ്യൻ,ഫിൻസോ തങ്കച്ചൻ,കൊരട്ടി മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ എം എ... Read more
പബ്ലിസിറ്റിയും ജനപ്രീതിക്കും വേണ്ടി കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയോ Fr. ഡേവിസ് ചിറമേൽ? ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾക്കു പോലും നടപ്പിൽ വരുത്തുവാനോ, ഒരു കാലത്തു സ്വപ്നം കാണുവാൻ പോലും കഴിയാത്ത കാര്യങ്ങൾ, സാധാരണക്കാരായ ജനങ്ങ്ൾടെ പങ്കാളിത്തത്തിലൂടെ പ്രാബല്യത്തിൽ വരുത്തിയ വ്യക്തിയോ വളയമില്ലാതെ ചാടുന്നത്? അതും കഴിഞ്ഞ 12ൽ അധികം വര്ഷങ്ങളായി…..വീഡിയോ കാണുക Read more
കൊരട്ടിപള്ളി ഇടവക സെൻറ് മദർ തെരേസ കുടുംബയൂണിറ്റ് അംഗം, കൊരട്ടി റെയിൽവേ സ്റ്റേഷൻ – പഴയ എൻ. എച്ച് റോഡ്, മഠത്തിൽ പരേതനായ രാമൻ ചാക്യാർ (ജോസഫ്) മകൻ രാജേഷ് (48) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് വ്യാഴാഴ്ച 03–6–2021 രാവിലെ 11.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ആരംഭം മുതൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിച്ചു വന്ന കുടുംബമാണ് രാമൻ ചാക്യാരും സുഭദ്രാ ചാക്യാരും. അവരുടെ രണ്ടു മക്കളിൽ ഒരാളാണ് […] Read more
അങ്കമാലി വല്ലൂരാൻ ജോസഫ് 30- 05- 2021 ന് അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്കാരം 31-05-2021 ഉച്ചയ്ക്ക് 12ന് അങ്കമാലി സെൻ്റ് ജോർജ് ബസിലിക്കയിൽ. അങ്കമാലി ടെൽക് കമ്പനി മുൻ ജീവനക്കാരൻ, ഐ.എൻ. ടി. യു സി. നേതാവ്, അങ്കമാലി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, ഡി.സി.സി. പ്രസിഡൻ്റ്, മുനിസിപ്പൽ കൗൺസിലർ, അങ്കമാലി മുനിസിപ്പൽ വൈസ് ചെയർമാൻ, ബാംബു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ, ഈറ്റ- കാട്ടുവള്ളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ കിടങ്ങൂർ [... Read more