കൊരട്ടിപള്ളി ഇടവക ഹോളിഫാമിലികുടുംബയൂണിറ്റ് അംഗം, ദേവമാത റോഡ്, നാലപ്പാട്ട് പരേതനായ അന്തോണി മകൻ പോളി (62) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് വെള്ളിയാഴ്ച 14–05–2021 രാവിലെ 10.30ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും ന... Read more
കൊരട്ടി: മുൻ മധുര കോട്സ് ജീവനക്കാരനും, പെരുമ്പിയിലെ സൂരജ് പോളിസാക്സ് ഉടമയുമായ എബ്രഹാം. P. (65) നിര്യാതനായി. കൊരട്ടി ജനകീയ സമിതിയുടെ വൈസ് ചെയർമാനും തൃശ്ശൂർ ജില്ലയിലെ ഒട്ടേറെ വിവിധ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. Kerala Small Scale Industries ചാലക്കുടി മേഖല പ്രസിഡന്റ്, കൊരട്ടിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടയ്മയായ ഫെറ പ്രസിഡന്റ്, പെരുമ്പി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ നിസ്തുലമായ പ്രവർത്തനങ... Read more
കൊരട്ടി: കുലയിടം കൈതാരൻ തോമൻ മകൻ തോമൻ (86) നിര്യാതനായി. സംസ്കാരം 06-05-2021, രാവിലെ 9.30ന് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. Read more
കൊരട്ടിപള്ളി ഇടവക സെൻറ് ഡാമിയൻകുടുംബയൂണിറ്റ് അംഗം, ദേവമാതാ –ആറാംതുരുത്ത് റോഡ്, വെളിയത്ത് പരേതനായ ഔസേപ്പുണ്ണി മകൻ പോൾ (86) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ചൊവ്വാഴ്ച 04–5–2021 ഉച്ചകഴിഞ്ഞ് 04.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്നതാണ് അഭികാമ്യം. എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെ... Read more
നിയുക്ത ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് കൊരട്ടി പള്ളിയിൽ പൂവൻ കുല നേർച്ചസമർപ്പിച്ച് പ്രവർത്തന രംഗത്തേയ്ക്ക് ,ഫൊറോന വികാരി ഫാദർജോസ് ഇടശ്ശേരിയുമായ് കൂടി കാഴ്ച്ച നടത്തി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മനേഷ് സെബ്യാസ്റ്റൻ, മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ആൽബിൻ പൗലോസ്, ഫിൻസോ തങ്കച്ചൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സച്ചിൻ രാജ്, അരുൺ കാതിക്കുടം,ഹഫീസ് മാമ്പ്ര തുടങ്ങിയവർ കൂടെയുണ്ടായിരുന്നു Read more