സത്യനായകാ മുക്തി ദായകാ പുല് തൊഴുത്തിന് പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ (സത്യ നായകാ..)” 1979ൽ പുറത്തിറങ്ങിയ ‘ജീവിതം ഒരു ഗാനം ‘ എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ മനോഹരമായ ഈ ഗാനം ഇടവക പള്ളിയിലെ ധ്യാനത്തിനൊടുവിൽ പുറകിലിരുന്ന അത്മായരിലൊരാൾ പാടിയപ്പോൾ അറിയാതെ കൈ കൂപ്പിപോയി. “കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ (കാൽവരിയിൽ..) നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീർത്തി കേട്ടിടാത്ത... Read more
കോവിഡ് മഹാമാരിയുടെ കെടുതിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി, ചിറമേലച്ചൻ ഒരു കോടി രൂപ നൽകി.ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഹങ്കർ ഹണ്ട് പദ്ധതിയിലൂടെ, കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള അഗതി മന്ദിരങ്ങളിൽ, ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരായ സുമനസ്സുകളുടെ സഹായത്തോടെ എല്ലാ മാസവും ബിരിയാണി വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. വിയ്യൂർ സബ്ജയിലിന്റെ അക്കൗണ്ട് വഴി സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് കേരളത്തിലെ 14... Read more
കെപിസിസിയുടെ നിർദ്ദേശപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളുടെ മുൻപിലും പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ എസ്സാർ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ സെൽ ചെയർമാൻ ഷാജു കെ എൽ സ്വാഗതവും ചാലക്കുടി യുഡിഎഫ് കൺവീനർ ഒ എസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാദൾ ചെയർമാൻ... Read more
തിരുമുടിക്കുന്ന്: യൂത്ത് കോൺഗ്രസ്സ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനവിനെതിരെ പെട്രോൾ പമ്പിനു മുന്നിൽ പ്രധിഷേധം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻപോൾ അധ്യക്ഷനായ സമര യോഗം യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഷോൺ പല്ലിശേരി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിൽ പരിയാരം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് നിവിൻ അമ്പാടൻ, ബ്ലോക്ക് സെക്രട്ടറി ക്രിസ്റ്റി തോമസ്, മണ്ഡലം സെക്രട്ടറി... Read more
തിരുമുടിക്കുന്ന്: യൂത്ത് കോൺഗ്രസ് ചാലക്കുടി മണ്ഡലത്തിന്റെ “ജൈവ സംരക്ഷണ ഭിത്തി” പ്രാദേശിക വനവൽക്കരണ പദ്ധതിയുടെ കൊരട്ടി മണ്ഡലത്തിലെ ഉത്ഘാടനം മുടപ്പുഴ ഡാമിനു സമീപം വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഷോൺ പെല്ലിശേരി നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻപോൾ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് അനിൽ പരിയാരം, ബ്ലോക്ക് സെക്രട്ടറി ക്രിസ്റ്റിതോമാസ്, മണ്ഡലം വൈസ് പ്രസിഡന്റ് നിവിൻഅമ്പാടൻ... Read more