കൊരട്ടി: ചിറങ്ങര- തിരുമുടിക്കുന്ന് റോഡിൽ ഇടവഴിത്തോട് പാലത്തിനരികിൽ സാമൂഹ്യവിരുദ്ധർ അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് വേസ്റ്റും തള്ളി ഗതാഗത തടസ്സം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്യു കൊരട്ടി മണ്ഡലം കമ്മിറ്റിയുടെയും കെ എസ് യു മുടപ്പുഴ യൂണിറ്റിന്റെയും നേതൃത്വത്തിൽ റോഡ് സൈഡിലെ വൃത്തിഹീനമായ സ്ഥലം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചു. കൊരട്ടി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പോൾസിജിയോ, കോൺഗ്രസ് കൊരട്ടി മണ്ഡലം സെക്രട്ടറി വർഗീസ് പൈനാടത്ത്, യൂത്ത് കോൺഗ്രസ്... Read more
തിരുമുടിക്കുന്ന് : കൊരട്ടി മുടപ്പുഴ സെൻറ് മേരിസ് എൽ.പി. സ്കൂളിലെ നിർധനരായ മൂന്ന് വിദ്യാർത്ഥികൾക്കും, ചിറങ്ങര എം.എസ്. യു.പി. സ്കൂളിലെ വിദ്യാർഥിനിക്കും ഓൺലൈൻ പഠന ത്തിന് ആവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ കൊരട്ടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ പോൾസി ജിയോയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം. മുടപ്പുഴ, മുടപ്പുഴ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പൊങ്ങം ഹോളി ഫാമിലി സിസ്റ്റേഴ്സ്... Read more
ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ എഡ്യൂക്കേഷനൽ സ്ക്കോളർഷിപ് (₹25000/-)കൊരട്ടി പഞ്ചായത്തിലെ അർഹരായ 2 വിദ്യാർത്ഥികൾക്ക് ഫാ.ഡേവിസ് ചിറമേൽ നൽകി. കൊരട്ടി ക്ലോത്ബാങ്കിന്റെ ഓഫീസിൽ വച്ചാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിങ് ട്രസ്റ്റി ജോസ് സി. വി, ക്ലോത് ബാങ്ക് സെക്രട്ടറി ജോസഫ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. Read more
പ്രമുഖ കോൺഗ്രസ് നേതാവും ,കൊരട്ടി മുൻ മണ്ഡലം വൈസ് പ്രസിഡന്റും INTUC നേതാവും തൃശ്ശൂർ ജില്ലാ ഓട്ടോ തൊഴിലാളി ജനറൽ സെക്രട്ടറിയും ആയിരുന്ന V.V. ജോർജ് ന്റെ രണ്ടാം ചരമവാർഷികദിനം കൊരട്ടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് MA രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു . MLA .സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു. ജോർജ് പ്രവർത്തിച്ചു വന്ന തൊഴിലാളി മേഖലയിലുള്ള ഓട്ടോ തൊഴിലാളികൾക്ക് MLA കെയറിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. [... Read more
ലേഖകൻ- കൊരട്ടി സ്വദേശിയും മുൻ ദൂരദർശൻ ന്യൂസ് റീഡറുമായ R. ബാലകൃഷ്ണൻ രാവിലെതന്നെ പത്രം മുഴുവൻ വായിക്കുന്നത് ഒരു ശീലമായിരുന്നു അക്കാലത്ത്. പരീക്ഷയുടെ ദിവസങ്ങളിൽപോലും തെറ്റിച്ചിട്ടുമില്ല ആ പതിവ്. ഇതൊരു ജൂൺ മാസത്തിലാണ് സംഭവിക്കുന്നത്. അകത്തെ പേജിലായിരുന്നു മദ്രാസിൽനിന്നുള്ള ആ സിംഗിൾ കോളം വാർത്ത. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ആ മഹാനടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു തലക്കെട്ട്. സ്റ്റുഡിയോയിൽനിന്ന് ആശുപത്രിയിലേയ്ക്ക് അദ്ദേഹം സ്വയം കാറോടിച്ച... Read more