1997-1999 കാലഘട്ടത്തിൽ കൊരട്ടി പള്ളിയിൽ സഹവികാരിയായ എത്തിയ നവവൈദികൻ, തന്റെ വിശ്വാസ തീക്ഷ്ണതകൊണ്ടും സേവനപ്രവർത്തനങ്ങൾ കൊണ്ടും ജാതിഭേദമെന്യ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.ക്രൈസ്തവ മൂല്യങ്ങൾ സ്വന്തം ജീവിതം കൊണ്ടു അന്വർത്ഥമാക്കി, മറ്റുള്ളവർക്കായി സ്വജീവിതം അർപ്പിച്ച ആ വന്ദ്യവൈദികന്റെ ജീവിതത്തിലൂടെയുള്ള ഒരു തിരഞ്ഞുനോട്ടം. വീഡിയോ കാണുക. Read more
MLA കെയർ പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്ത് 2 ആം വാർഡിൽ മഹിളാ കോൺഗ്രസിന്റെയും വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ 3 ആം ഘട്ട ഭക്ഷ്യ കിറ്റ് വിതരണം മഹിളാ കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റ് ജിനി ഡെവീസ് ഉത്ഘാടനം ചെയ്തു. ലീന ബാബു ആദ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ ജോബി മാനുവൽ,ബൂത്ത് പ്രസിഡന്റ് സനൽ സുബ്രൻ,ബാബുEP,ആനി ജോസ്,സിജി ജോബി,ജോസ് MC, ബിനു KM, ദേവസി വിതയത്തിൽ,സാബു കണ്ണംമ്പിള്ളി,ഡെൽവിൻ ജോസ്,KSU വാർഡ് പ്രസിഡന്റ് ഹാബിൻ തോമസ്,ആഷിക് MT, [... Read more
തൃശൂർ: കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്. രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പടെ മുഴുവൻ സംസ്ഥാനങ്ങളോടും പരീക്ഷ നടത്തിപ്പുമായി ബന്ധപെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകിയതിന് ശേഷം മാത്രമേ പരീക്ഷകൾ നടത്താവൂ എന്ന് എം.എസ്.എഫ് തൃശൂർ ജില്ല... Read more
കൊരട്ടി പഞ്ചായത്ത് ഖന്നാ നഗർ 2 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ MLA കെയർ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടം ലക്ഷംവീട് കോളനിയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. നിയുക്ത ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ,മുൻ വാർഡ് മെമ്പർ ജോബി മാനുവൽ,ബൂത്ത് പ്രസിഡന്റ് സനൽ സുബ്രൻ, ബാബു EP, ആനി ജോസ്, ജോസ് MC ബിനു KM, സാബു […] Read more
ലോക്ഡോണിൽ, യൂട്യൂബ് പാചകത്തിൽ ഒരു കൈനോക്കുവാൻ ഈ കൊച്ചുകൊരട്ടിക്കാരെയും മറന്നില്ല. വീഡിയോ കാണുക. Read more