കൊരട്ടി ഫൊറോനയുടെ കീഴിലുള്ള മംഗലശ്ശേരി സെൻറ് തോമസ് പള്ളി ഇടവകയിൽ ഒരു വ്യക്തിയുടെ (85 വയസ്സ്) കോവിഡാനന്തര മരണത്തെ തുടർന്ന് മൃതസംസ്കാര ചടങ്ങുകളിൽ ഇന്ന് രാവിലെ 10.30 ന് (1.5.2021) കൊരട്ടിമുത്തി കോവിഡ് സമരിറ്റൻ പ്രവർത്തകർ ശ്രീ. ബെന്നി ജോസഫ് ഊക്കൻ, ശ്രീ. ഷൈജു കെ. സി ശ്രീ. തോംസൺ ടി. ചിറമേൽ, ശ്രീ. ബാബു മറ്റത്തിൽ, ശ്രീ. ബിനു പ്ലാശ്ശേരി, ശ്രീ. ബിനു പള്ളിപ്പാടൻ എന്നിവർ സന്നദ്ധ സേവനം നടത്തി മൃതസംസ്കാര വേളയിൽ സജീവ പങ്കാളിത്തം […] Read more
കൊരട്ടി: കുലയിടം കുറ്റിക്കാട്ട് മാപ്രാണത്തുകാരൻ തോമൻ മകൻ ദേവസി (87) നിര്യാതനായി. സംസ്കാരം ഇന്ന് (2) രാവിലെ 10.30 ന് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: പുളിയനത്ത് പരിയാടൻ മണവാളൻ കുടുംബാംഗം മേരി.മക്കൾ: പരേതനായ തോമസ്, ജോർജ്, ലിസി, ആൻ്റു.മരുമക്കൾ: റീത്ത, ലിസി, ജോസ്, ഡെയ്സി. Read more
കൊരട്ടി: കുലയിടം കോനൂപറമ്പൻ വർക്കിയുടെ മകളും കോയമ്പത്തൂർ തുടിയല്ലൂർ എൻ.ജി.ജി.ഒ കോളനി പ്രസൻ്റേഷൻ കോൺവെൻ്റ് മദർ സുപ്പീരിയറുമായ സിസ്റ്റർ ഡിഗ്ന (ത്രേസ്യാമ്മ – 82) നിര്യാതയായി. സംസ്കാരം ഇന്ന് (28) രാത്രി 7.30 ന് കോയമ്പത്തൂർ സീരാപാളയത്ത് വച്ച് നടക്കും. Read more
കൊരട്ടി സെന്റ് മേരീസ് ഫൊറോന ചർച്ച്, ഇടവകാംഗവും കുലയിടം സെൻറ് സേവ്യർ യൂണിറ്റ് അംഗവുമായ വ്യക്തി (55), കോവിഡ്-19 മൂലം 27.4.2021 വൈകിട്ടോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നിര്യാതനായി. ഇടവക വികാരി ബഹുമാനപ്പെട്ട റവ. ഫാ. ജോസ് ഇടശ്ശേരി കോവിഡ് മരണാനന്തര ചടങ്ങുകൾ, കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൃത്യതയോടെ പാലിച്ച് നടത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതനുസരിച്ച് പ്രസ്തുത മൃതസംസ്കാരം ഇടവകയിലെ തന്നെ കോവിഡ് സമരിറ്റൻ അംഗങ്ങളായ സഹ. വികാരി. ഫാ. ക്രിസ്റ്റി മഠ... Read more
മാളിയേക്കൽ ഈയ്യനൻ തോമൻ കൊച്ചുദേവസി (86) നിര്യാതനായി. ചെറുപുഷ്പം.ദേവാലയത്തിൽ സംസ്കാരം നടത്തി.ഭാര്യ: കൊച്ചുത്രേസ്സ്യ മാമ്പ്ര പറമ്പി കുടുംബാംഗം.മക്കൾ : അൽഫോൻസ (മസ്കറ്റ് ), തോമാസ് (റിട്ടയേഡ് ഇ.എസ്.ഐ. ജീവനക്കാരൻ ), ഷീല, ഷാജി (ഹെഡ്മാസ്റ്റർ സെൻറ് തോമസ്സ് ഹയർ സെക്കൻഡറി സ്കൂൾ അയിരൂർ), ജോഷി (ഖത്തർ ).മരുമക്കൾ :- മാത്യുസ് (മസ്കറ്റ് ), മേഴ്സി (ഇറ്റലി), ജോസ് ,മാജി ( അദ്ധ്യാപിക, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി.സ്കൂൾ മാള ), ടെസ്സി ( ഖത്തർ ) . Read more