കൊരട്ടി.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 30 വരെ പഞ്ചായത്ത് അതിർത്തിയിൽ എല്ലാ തരത്തിലുള്ള രാഷ്ട്രീയ-സാംസ്കാരിക പൊതുപരിപാടികൾ, ജാഥകൾ, പൊതുയോഗങ്ങൾ നിർത്തിവക്കാൻ പഞ്ചായത്ത്തല സംയുക്ത രാഷ്ട്രീയ പാർട്ടികളുടെയും, മതനേതാക്കളുടെയും യോഗത്തിൽ തീരുമാനിച്ചു. കൊരട്ടി പഞ്ചായത്ത് അതിർത്തിയിൽ കോവിഡ് പോസറ്റീവ് നിരക്കും, ടെസ്റ്റ് പോസറ്റീവിറ്റി നിരക്കും കൂടുന്ന സാഹചര്യത്തിൽ ആണ് ഈ തിരുമാനത്തിൽ യോഗം എത്തിചേർന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു അധ... Read more
തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ കൊരട്ടിയിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള കൊച്ചു ഗ്രാമം… നമ്മൾ 80കളിലെ മലയാള സിനിമകളിൽ കണ്ടിരുന്ന ഗ്രാമാന്തരീക്ഷം ഇപ്പോഴും ഇവിടെ കാണാം.. മൂന്ന് വശവും നെൽപാടങ്ങൾ നിറഞ്ഞ പ്രദേശം, കൃഷിയ്ക്ക് ശേഷം എല്ലാ വീടുകളിലും കറ്റകൾ ഒരുപാട് നിരത്തിയിടുമായിരുന്നു അങ്ങനെ കറ്റകൾ നിറഞ്ഞ പ്രദേശം പിന്നീട് കട്ടപ്പുറമായി മാറുകയായിരുന്നു. നാനാജാതി മതസ്ഥർ തിങ്ങി പാർക്കുന്ന സ്ഥലം, ഇപ്പോഴും ടാർ ചെയ്യാത്ത ഗ്രാമത്തിന്റെ ഭംഗി വി... Read more
എറണാകുളത്ത് ജോലിയുള്ള സമയത്ത് ട്രെയിനിൽ പോകുമ്പോഴും അല്ലാതെ പോകുന്നിടത്ത് മുഴുവനും സുഹൃത്തുക്കൾ,നാട്ടുകാരുടെ പ്രിയപ്പെട്ടവൻ….അസുഖം തളർത്തിയ ശരീരത്തിൽ ഒരു പക്കാ കൊമേഡിയൻ മനസ്സ്… നിമിഷ നേരം കൊണ്ട് വിറ്റ് അടിച്ചു രസിപ്പിക്കും, ചിരി എന്നും ഒരു വീക്നെസ്, ചോദിക്കേണ്ട കാര്യങ്ങൾ ആരോടും ചോദിക്കാൻ ഒരു മടിയും ഇല്ല…എറണാകുളം – തൃശൂർ ജില്ലയിലെ ഏത് സ്ഥലത്തേയ്ക്കുള്ള വഴി ചോദിച്ചാലും പുള്ളി ഉടനെ ഗൂഗിൾ മാപ്പ് ആയി മാറും , സംഗീത പ്രേമി, പ്രത്യേകിച്ച് മ്യൂസിക്... Read more
കൊരട്ടി പള്ളി ഇടവക സെൻറ് മൈക്കിൾ കുടുംബയൂണിറ്റ് അംഗം, തെക്കേ അങ്ങാടി വൈ ജംഗ്ഷൻ – കാതിക്കുടം റോഡ് നെയ്യൻ ബേബി ഭാര്യ മേഴ്സി (68) നിര്യാതയായി. മൃതസംസ്കാരചടങ്ങ് വെള്ളിയാഴ്ച (09.04.2021) രാവിലെ 10.45ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സ... Read more