കൊരട്ടി പാരിഷ് ഹാൾ ഇന്ന് വേദിയായത് വലിയ ഒരു ഉദ്യമത്തിനാണ്. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വലിയ വസ്ത്രശേഖരമാണ് എത്തിയിരിക്കുന്നത്.അതു ഭൂരിഭാഗവും പുതിയ വസ്ത്രങ്ങളും. ഇവയെല്ലാം വളരെ തുച്ഛമായ വിലയിൽ ക്ലോത്ബാങ്കിൽ നിന്നും ലഭിക്കപ്പെടുന്നു. Read more
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുക്കുന്ന ഞാറ്റുവേല ചന്ത സന്ദർശിക്കുന്നതിനും ഫല വൃക്ഷചെടികൾ വാങ്ങുന്നതിനുമായി പ്രകൃതിസ്നേഹികളായ ധാരാളം പേർ എത്തുന്നു. ഗംഗബോണ്ടം, T&D, കുറ്റ്യാടി, തുടങ്ങി ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ കായ്ക്കുന്ന തെങ്ങിൻ തൈകൾ, ചെറു തൈ ഇനങ്ങൾ, വീടിന്റെ മട്ടുപ്പാവിൽ വരെ വളർത്താൻ കഴിയുന്ന ബോൺസായ് കുള്ളൻ മാവുകൾ, വിവിധ തരത്തിലുള്ള പേരയ്ക്ക, ചാമ്പക്ക, ഞാവൽ, മുന്തിരി, ആപ്പിൾ, ഓറഞ്ച്, റംബുട്ടാൻ, നെല്ലി, മങ്ക... Read more
GT Education കൊരട്ടിയും entekoratty. com online പോർട്ടലും സംയുക്തമായി നടത്തിയ, 5 ദിവസം നീണ്ടുനിൽക്കുന്ന GAT memorial ‘Basic English@100’ training നു വലിയ ജനപിന്തുണയാണ് ലഭിച്ചത്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിവിധരാജ്യങ്ങളിൽ നിന്നും പങ്കെടുത്ത കേരളീയർ കൊരട്ടിയിൽ നിന്നും ആരംഭിച്ച ഈ ഉദ്യമത്തെ സഹർഷം സ്വാഗതം ചെയ്തു. മറ്റു Communicative English ക്ലാസ്സുകളിൽ നിന്നും ഏറെ വ്യത്യസ്തവും ലളിതമായ ബ്രെയിൻ കോഡിങ് ടെക്നിക്കുകൾ ഉപയോഗിച്ചു അവതരിപ്... Read more
ഈ കോവിഡ് കാലത്തു കാനറ ബാങ്ക് കൊരട്ടി ഒരുക്കുന്ന പൊന്നോണ സമ്മാനം. 3 ലക്ഷം രൂപ വരെ KCC ഗോൾഡ് ലോണിന് വെറും 4% പലിശ. കൂടാതെ KCC ഇതര വായ്പകൾക്ക് പ്രതിമാസ പലിശ വെറും 62 പൈസ മാത്രം. വ്യാപാരികൾക്കും വ്യവസായികൾക്കും ഇരുപതു ലക്ഷം വരെ വായ്പ വെറും 5 മിനുട്ടിനുള്ളിൽ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. കാനറാ ബാങ്ക് കൊരട്ടി ശാഖയുമായി ബന്ധപെടുക.Contact : 0480 273 0505, 9746 3700 70, 8281 […] Read more
ഡേവീസ് വല്ലൂരാൻ, തിരുമുടിക്കുന്ന് യുവതലമുറക്ക് മാതൃകയായി ഇതാ ഒരു യുവകർഷകൻ. കമ്പ്യൂട്ടറിന്റേയും വൈറ്റ് കോളർ ജോലിയുടേയും പുറകെ യുവജനങ്ങൾ ഓടുമ്പോൾ കൃഷി ഒരു കലയാണെന്നും വരുമാനമാർഗ്ഗമാണെന്നും കാട്ടിതരുന്ന യുവ കർഷകൻ ശ്രദ്ധേയനാവുന്നു. സമ്മിശ്ര കൃഷിയുടെ ആത്മാവറിഞ്ഞ ഇദ്ദേഹത്തിന്റെ കൃഷിയിടം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ 2021- 22ലെ മികച്ച സമ്മിശ്ര കർഷകനുള്ള ആദരവ് ലഭിച്ച ജോസ് സ്റ്റീഫൻ തിരുമുടിക്കുന്ന് മുടപ്പുഴയിലുള്ള സ്വന്തം പു... Read more