GT Education കൊരട്ടിയും entekoratty.com വെബ്പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ online സെമിനാറിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ‘എങ്ങനെ ലളിതമായും ആസ്വദിച്ചും പഠിക്കാം, പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രയാഗികതലത്തിൽ ഉപയോഗിച്ചു ജീവിത വിജയം നേടാം’ എന്ന വിഷയത്തിൽ കേന്ദ്രികരിച്ചുള്ള ആസ്വാദകരമായ സെമിനാർഉണ്ടായിരിക്കുന്നതാണ്.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സംശയങ്ങൾ ചോദിക്കുന്നത്തിനുള... Read more
ഏറെ നാളായി താലോലിച്ച തന്റെ ആഗ്രഹം യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് കൊരട്ടി, കുലയിടം സ്വദേശിയായ ആസിഫ് ഖാലിദ്. സകുടുംബവുമായാണ് ആസിഫിന്റെ യാത്ര. തന്റെ ഭാര്യയും രണ്ടു കുഞ്ഞുമക്കളും കൂടി കൊരട്ടിയിൽ നിന്നും കാശ്മീരിലേക്കും തിരിച്ചും സ്വന്തം വാഹനത്തിൽ തന്നെയാണ് യാത്ര. തന്റെ യാത്രയിൽ ഉടനീളം റോഡരികിൽ വിശപ്പ് അനുഭവിക്കുന്നവർക്ക് ഭക്ഷണവും ഈ കുടുംബം കരുതിയിട്ടുണ്ട്. സവിശേഷതയാർന്ന ഈ യാത്രയുടെ തുടക്കവും കൊരട്ടിയിലെ പാഥേയത്തിൽ- ഭക്ഷണപൊതികൾ വച്ചിട്ടാണ്. വീഡിയോ കാ... Read more
കൊരട്ടി സ്വദേശിയായ അരവിന്ദാക്ഷൻ, അറുപത്തിയ്യെഴു വയസിലും വലിയ മുതൽ മുടക്കിലാതെ വിജയകരമായി നടത്തുന്ന ഈ ചെറിയ സംരഭം അല്ലെ യഥാർത്ഥ വിജയം? ലോണെടുത്തു ലക്ഷങ്ങളും കോടികൾ മുടക്കി കുത്തുപാള്ള എടുക്കുന്ന സംരഭകർക്കും യുവാക്കൾക്കും ഇദ്ദേഹം ഒരു പ്രായോഗിക പാഠപുസ്തകമാണ്.ഈ പ്രായത്തിലും തൊഴിൽ ചെയ്ത് ജീവിക്കുന്ന ഇദ്ദേഹം വേറിട്ട ഒരു മാതൃകയാണ് സമൂഹത്തിനു നൽകുന്നത്.വീഡിയോ കാണുക. Read more
തിരുമുടിക്കുന്ന് : വാലുങ്ങാമുറി പി.ഡി.ഡി.പി. പാൽ സംഭരണ- വിതരണ സൊസൈറ്റിയിൽ മോഷണം നടന്നു. മുകളിലെ നിലയിലെ ഷട്ടർ കുത്തിതുറന്നാണ് മോഷണം നടത്തിയതെന്ന് കരുതപ്പെടുന്നു. രാവിലെ സൊസൈറ്റി തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മേശ കുത്തിതുറന്ന നിലയിൽ കണ്ടത്. ഉടനെതന്നെ സെക്രട്ടറി ഷീജ കൊരട്ടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ആർ. സുമേഷിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊരട്ടി പോലീസിൽ വിളിച്ച് വേണ്ട നടപടികൾ എടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ത... Read more
പെരുമ്പി: നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊരട്ടി പെരുമ്പി ‘തണൽ’ റെസിഡന്റ്സ് അസോസിയേഷൻ യന്ത്ര സഹായത്താൽ ഞാറുനടീൽ നടത്തി ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒൻപത് വർഷമായി പെരുമ്പി പാടശേഖരത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തുവരുകയായിരുന്നു. ഈ വർഷം യന്ത്രം ഉപയോഗിച്ച് ഞാറ് നട്ടുകൊണ്ട് ആധുനിക സാങ്കേതിക വിദ്യ നെൽകൃഷിക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചു തരികയാണ് ‘തണൽ’ പ്രവർത്തകർ. നാട്ടിലെ അവശേഷിക്കുന്ന ജലസ്രോതസുകള... Read more