കഴിഞ്ഞ ഒരു പതിറ്റാണ്ടായി കൊരട്ടിയുടെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ അറിവിന്റെ വെളിച്ചം പകർന്ന GT Education ട്യൂഷൻ സെന്ററിൽ എല്ലാവിഷയങ്ങൾക്കും ട്യൂഷൻ ആരംഭിച്ചിരിക്കുന്നു. കോവിഡിനെ തുടര്ന്നു, കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ സാഹചര്യത്തിൽ, മാതാപിതാക്കളുടെ നിർദേശപ്രകാരം കഴിഞ്ഞ വർഷം മുതൽ പത്താം ക്ലാസ്സിലും, ഒമ്പതാം ക്ലാസ്സിലും, Plus2 Science, Commerce എന്നിവയിൽ, എല്ലാ വിഷയങ്ങൾക്കുമായി ആരംഭിച്ച ട്യൂഷൻ വളരെ മികച്ച റിസൾട്ട് നൽകി.കൂടാതെ... Read more
GT Education English, Computer Coaching?& Tuition സെന്റർ (Since 2012)കൊരട്ടിയുടെ വാർഷികം സമുചിതമായി കൊണ്ടാടി.കൊരട്ടിയുടെ സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസരംഗങ്ങളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ GT Education ട്യൂഷൻ സെന്റരിന്റെ പ്രവർത്തനങ്ങളെ Fr. Davis ചിറമേൽ അഭിനന്ദിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധറാലിയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ‘charity donation, ലഹരി പ്രതിജ്ഞയും വിദ്യാർത്ഥികളുടെയും രക... Read more
കൊരട്ടി കട്ടപ്പുറം ഗോപുരൻ ആൻ്റണി (G .T ആൻ്റണി ) മകൻ ബാബു (ജി.എ. ബാബു ) നിര്യാതനായി.കിഡ്നി രോഗത്തെതുടർന്നു ചികിത്സയിലായിരുന്നു .സംസ്കാരം ഇന്ന് ചൊവാഴ്ച 3.3 0 pm നു കൊരട്ടി സ്.മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു .അമ്മ: മേരി ആന്റണി സഹോദരങ്ങൾ : പരേതനായ തോമസ് ,ജോയ് (കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ),മോളി തോമസ് ,ഷാജൻ Read more
ഗോപിനാഥൻ എന്ന വ്യക്തിക്ക് സ്വന്തം കിഡ്നി ദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ച ചിറമേൽ അച്ഛന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു പതിമൂന്ന് വയസ് . കിഡ്നി ലഭിച്ച ഗോപിനാഥനെയും ചേർത്ത് പിടിച്ചു കൊരട്ടി ദേവമാത ആശൂപത്രിക്കു നാലു ഡയാലിസിസ് യൂണിറ്റുകൾ സമ്മാനിച്ചു ഫാദർ ഡേവിസ് ചിറമേൽ . ഈ സദ് ഉദ്യമത്തിന് സിനിമ -സീരിയൽ നടൻ വിനോദ് കോവൂർ , കൊരട്ടി പോലീസ് SHO B.K.അരുൺ, സെൻറ് .മേരിസ് ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി, ഫാ.ഡേവിസ് ചിറമേൽ ചാരിറ്റിബിൾ […] Read more
ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊരട്ടിയിൽ നടന്ന ഓണകൂട്ടായ്മ 2022 ഒരു നാടിന്റെ സാംസ്ക്കാരത്തിന്റെയും, സാഹോദര്യത്തിന്റെയും, കരുതലിന്റെയും ഉണർത്തുപാട്ടായി മാറി. കൊരട്ടിയിലെ എല്ലാ സാമൂഹ്യ സംസ്കാരിക സംഘടനകളും, എല്ലാ മതവിഭാഗങ്ങളും ആബാലവൃദ്ധം ജനങ്ങളും കൊരട്ടിയുടെ ഈ ഓണ കൂട്ടായ്മയുടെ ഭാഗമായി. കാരുണ്യത്തിന്റെ കാവൽ മാലാഖയായ ചിറമേൽ അച്ചൻ തന്നെ ഓണസദ്യ വിളമ്പുന്നതിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ വൈദികരും, ജനപ്രതിനിധികളും യുവതികളും യുവാക... Read more