കൊരട്ടി : ഇപ്പോൾ പ്ലസ് വണ്ണിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കും നിലവിൽ പ്ലസ്ടുവിൽ പഠിക്കുന്ന Science, Commerce & Humanities ഗ്രൂപ്പിലെ വിദ്യാർത്ഥികൾക്കായി Fr. Davis Chiramel ട്രസ്റ്റിന്റെ സഹകരണത്തോടെ GT Education കൊരട്ടി സംഘടിപ്പിക്കുന്ന ‘ദിശ -22’ പ്രോഗ്രാമിലേക്ക് താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. നിങ്ങൾക്കും മാതാപിതാക്കൾക്കുമായി ഈ മേഖലയിലെ വിദഗ്ദരുടെ ക്ലാസുകളും വിഷയകേന്ദ്രികൃതമായി എങ്ങനെ ശാസ്ത്രിയമായ പഠനത്തിലൂടെ... Read more
ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയാത്തതിൽ നിരാശയോടെ കഴിയുന്നവരാണ്ണോ നിങ്ങൾ? എങ്കിൽ, മികച്ച അധ്യാപകനും മോട്ടിവേഷണൽ ട്രെയ്നറും,കഴിഞ്ഞ 8 വർഷക്കാലമായി വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ GT Education -Empower through Education (Koratty, Thrissur District, Kerala) സ്ഥാപകനും പ്രായഭേദമില്ലാതെ അറിവിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ വ്യക്തിയും , പഠിച്ച കാര്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി,വ്യക്തിപരമായ ജീവിതത്തിലും താൻ ഉൾപ്പെടുന്ന സമൂ... Read more
സുദീർഘമായ മുപ്പത്തിയൊന്നു വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്കു ശേഷം അധ്യാപനജീവിതത്തിൽ നിന്നു വിരമിക്കുന്ന നൈജോ മാസ്റ്ററിനു യാത്രമംഗളങ്ങൾ ആശംസിക്കുന്ന 1995 ,97 ,2000 SSLC ബാച്ചിലെ വിദ്യാർഥികൾ .ഓർമകളുടെ ഒരു തിരിച്ചുപോക്ക്- വീഡിയോ കാണുക. Read more
കഴിഞ്ഞ പത്തിലധികം വര്ഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിലേക്ക് Helpers നെ ആവശ്യമുണ്ട് .പ്രതീക്ഷിക്കുന്ന ഒഴിവുകൾ- 6 . ESI & PF ആനുകൂല്യങ്ങൾ ലഭ്യമാണ് .താമസവും ഭക്ഷണവും ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ബാനർ ശ്രദ്ധിക്കുക .താല്പര്യമുള്ളവർ 9207067955 എന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക. Read more
മാനന്തവാടി രൂപത ഗൂഡല്ലൂർ വിമലഗിരി സെന്റ്മേരീസ് ഇടവക വല്ലൂരാൻ ദേവസ്യ- ലിസി ദമ്പതികളുടെ മകൻ എബിൻ(ദീപു) വല്ലൂരാൻ മാണ്ഡൃ രൂപത മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിൽനിന്നും ഇടവക പള്ളിയിൽവച്ച് 2021 ഡിസംബർ 29ന് രാവിലെ 9-30ന് പൗരോഹിത്യം സ്വീകരിക്കുന്നു. കമില്യൻ സന്യാസ സഭാംഗമായ അദ്ദേഹം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലാണ് വൈദിക പഠനം പൂർത്തിയാക്കിയത്. എറണാകുളം ജില്ലയിലെ ആലുവ കടുങ്ങല്ലൂർ സ്നേഹതീരം എച്ച്.ഐ.വി. പുനരധിവാസകേന്ദ്രത്തിൽ സേവനം ചെയ്യ... Read more