GT Education കൊരട്ടിയും entekoratty. com online പോർട്ടലും സംയുക്തമായി നടത്തിയ, 5 ദിവസം നീണ്ടുനിൽക്കുന്ന GAT memorial ‘Basic English@100’ training നു വലിയ ജനപിന്തുണയാണ് ലഭിച്ചത്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിവിധരാജ്യങ്ങളിൽ നിന്നും പങ്കെടുത്ത കേരളീയർ കൊരട്ടിയിൽ നിന്നും ആരംഭിച്ച ഈ ഉദ്യമത്തെ സഹർഷം സ്വാഗതം ചെയ്തു. മറ്റു Communicative English ക്ലാസ്സുകളിൽ നിന്നും ഏറെ വ്യത്യസ്തവും ലളിതമായ ബ്രെയിൻ കോഡിങ് ടെക്നിക്കുകൾ ഉപയോഗിച്ചു അവതരിപ്പിച്ച ഈ ട്രെ... Read more
കൊരട്ടിമുത്തിയുടെ നാട്ടിലെ നന്മയുടെ പുണ്യത്തിന് ഒരു വയസ് തികയുന്ന അസുലഭ മൂഹർത്തത്തിന് സാക്ഷിയാകുവാൻ തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ എത്തിച്ചേർന്നു. ചാലക്കുടി MLA സനിഷ് കുമാർ ജോസഫ് , മുൻ MLA B.D.ദേവസി, പഞ്ചായത്ത് പ്രസിഡന്റ് P.C. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രഹ്മണ്യൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വേണു കണ്ടരുമഠത്തിൽ, കൊരട്ടി പോലീസ് SHO B.K.അരുൺകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. K.R.സുമേഷ്, കൊരട്ടി സെന്റ്.മേരിസ് പ... Read more
ഡേവീസ് വല്ലൂരാൻ, തിരുമുടിക്കുന്ന്. ഒക്ടോബർ 1. ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ്റെ ജന്മദിനം. ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന് 1906 ഒക്ടോബര്‍ 1ന് തൃശൂര്‍ ജില്ലയില്‍ ചാലക്കുടി താലൂക്കില്‍ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ കാതിക്കുടത്തുള്ള കക്കാട് ഗ്രാമത്തില്‍ ജനിച്ചു. ചാലക്കുടി അന്ന് മുകുന്ദപുരം താലൂക്കില്‍ ആയിരുന്നു. കളത്തില്‍ പനമ്പിള്ളി തറവാട്ടില്‍ കുമാരപ്പിള്ളി കൃഷ്ണമേനോന് – മാധവിയമ്മ ദമ്പതികളുടെ മകനാണ്. ചാലക്കുടി ഹൈസ്കൂള്‍, എറണാകുളം മഹാരാ... Read more
ജോലിക്കും ജീവിത ത്തിരക്കിനും ഇടയിൽ ഒന്നിനും സമയമില്ല എന്ന് പരാതിപെടുന്നവർക്ക് വലിയൊരു പാഠശാലയാണ്, കൃഷിയെ നെഞ്ചോടു ചേർത്ത ഈ യുവാവ് . ഒപ്പം പൂർണ പിന്തുണയമായി കുടുംബവും. അഭ്യസ്തവിദ്യനും മൾട്ടിനാഷണൽ കമ്പനിയിലെ ഫൈനാൻസു മാനേജരും തന്റെ മാതാപിതാക്കളുടെ എല്ലാ ആവശ്യങ്ങൾ നിറവേറ്റുവാൻ സദാ സമയവും കണ്ടെത്തുന്ന മകനും നല്ലൊരു ഭർത്താവും പിതാവുമായ ജോസ് സ്റ്റിഫ്നെറെ സമിശ്ര കൃഷി കാഴ്ചകൾ നമ്മെ കൊണ്ടെത്തിക്കുന്നത്- ഒരു കൃഷിക്കാരൻ സമൂഹത്തിനു നൽകുന്ന മാതൃകാപരമായാ അനുഭ... Read more
GAT (ഗോപുരൻ ആന്റണി തോമസ് ) മെമ്മോറിയൽ Basic English Speaking course @Rs.100 ന്റെ മൂന്നാം ബാച്ചിന് ഇന്ന് തുടക്കം. Entekoratty.Com ഓൺലൈൻ ന്യൂസ് പോർട്ടലും ,GT Education കൊരട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന GAT മെമ്മോറിയൽ Basic English Speaking കോഴ്സ് ഇന്ന്(September 16,8.30pm IST) ആരംഭിക്കുന്നു. ഒരു ബാച്ച് മാത്രമായി ഉദേശിച്ചിരുന്ന ഈ ട്രെയിനിങ് പ്രോഗ്രാം ഇതിനകം തന്നെ ആഗോള മലയാളസമൂഹത്തിന്റെ സവിശേഷ ശ്രദ്ധപിടിച്ചു പറ്റി. ഇംഗ്ലീഷ് സംസാരിക്കുവാൻ താല്പ... Read more