കഴിഞ്ഞ ഓഗസ്റ്റ് 17 (ചിങ്ങം 1) നു ഉത്ഘാടനം ചെയ്യപ്പെട്ട ‘അമ്മച്ചിയുടെ അടുക്കള’ ക്ക് വലിയ പിന്തുണയാണ് ജനങ്ങൾ നൽകിയത്. Fr.ഡേവിസ് ചിറമേൽ ട്രസ്റ്റ് Hunger Hunt പ്രോജക്ടിന്റെ ഭാഗമായ അമ്മച്ചിയുടെ അടുക്കളയിലൂടെ ഉപജീവനമാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്ന കുറച്ചുപേർക്കെങ്കിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപെടുകയാണ്. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് P.C.ബിജു ഉത്ഘാടനം നിർവഹിച്ചു.ഫാ.ഡേവിസ് ചിറമേൽ, കൊരട്ടി പള്ളി വികാരി ഫാ.ജോസ് ഇടശ്ശേരി, പഞ്ചായത്ത് ഭരണസമിതി അ... Read more
മുൻ മധുരകോട്സു ജീവനക്കാരനും കൊരട്ടി സ്വദേശിയുമായ ശ്രീ .ജി.എ. തോമസിന്റെ സ്മരണാര്ത്ഥം ‘എന്റെ കൊരട്ടി’ (www.entekoratty.com) online news പോർട്ടലും GT Education കൊരട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘Online English Basic Course’ ലേക്ക് താല്പര്യമുള്ള എല്ലാ ഇംഗ്ലീഷ് പഠിതാക്കൾക്കും പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാൻ താല്പര്യമുള്ള വ്യക്തികൾക്കു, പ്രേത്യകം തയാറാക്കിയ ലളിതമായി ബ്രെയിൻ coding ടെക്നിക്കുകൾ വഴി English സംസാ... Read more
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതിവാരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാർത്ഥി അവാർഡിന് ജില്ലയിൽ അർഹയായ അൽഫിയ കരീമിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ഉപഹാരം സമർപ്പിച്ചു .സ്കൂൾ പഠനകാലം മുതൽ തന്നെ പച്ചക്കറി കൃഷിയിലൂടെയും എൻ.എസ്.എസ് ,വായനശാല തുടങ്ങിയ കൂട്ടായ്മകളിലൂടെ പൊതു സമൂഹത്തിന് ഉപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും കൊറോണ മഹാമാരി കാലത്ത് കൂടുതലായി അടച്ചിട്ട പ്രദേശങ്ങളെ കേന്ദ്രീകര... Read more
നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മനസ്സ് സർഗ്ഗോത്സവത്തിൽ തൃശൂർ ജില്ലയുടെ കീഴിൽ വിവിധ ക്ലസ്റ്ററ്റുകളിലായി എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ ചെറുകഥ വിഭാഗത്തിൽ തിരുമുടിക്കുന്ന് പി.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ ജോസ്മാത്യു രചിച്ച ‘മതിലുകൾ ‘ ഒന്നാം സ്ഥാനംനേടി. കഥയുടെ ഓഡിയോ ഇതാ. Read more
കൊരട്ടി ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന നിർധനനായ ഓട്ടോറിക്ഷ തൊഴിലാളി തെക്കും തല ഷാജിയുടെ മകളായ കെ സി യ തിരുവനന്തപുരം തക്ഷശില സിവിൽ സർവീസ് അക്കാഡമിയിൽ പഠിക്കുന്നതിനിടയിലാണ് കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കേടായത്. എന്നാൽ ഒരു ഫോൺ വാങ്ങാൻ സാധിക്കാതിരുന്ന കുടുംബം പല സംഘടനകളോടും പറഞ്ഞിട്ടും നടന്നില്ല. ഇവരുടെ ദുരിതം അറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് സച്ചിൻ രാജാണ് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ നമ്പർ കൈമാറിയത്.കുടുംബം ഉടൻ ഉമ്മൻ ചാ... Read more