കൊരട്ടി കിഴക്കേ അങ്ങാടി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം വാർഡ് മെമ്പർ ശ്രീ ചാക്കപ്പൻ വെളിയത്ത് നിർവ്വഹിച്ചു. യോഗത്തിൽ ശ്രീമതി ലീമ ജോസ്, ശ്രീ സണ്ണി വെളിയത്ത്, ശ്രീ ജോസഫ് വർഗ്ഗീസ്, ശ്രീ സണ്ണിനാൽപ്പാട്ട്, മാസ്റ്റർ അഖിൽ ജെസ്മിൻ എന്നിവർ സംസാരിച്ചു Read more
ഡേവിസ് വല്ലൂരാൻ, തിരുമുടിക്കുന്ന് ചാലക്കുടിയുടെ, പ്രത്യേകിച്ച്, കൊരട്ടിയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിൽ മറക്കാനാവാത്ത ഒരു വ്യക്തിയാണ് ശ്രീ കെ.പി. ജോസഫ്മാസ്റ്റർ. 2019 ജൂലൈ 11ന് അദ്ദേഹം അന്തരിക്കുമ്പോൾ നിലപാടുകൾക്കു വേണ്ടി നിലകൊണ്ട, സ്വന്തം അഭിപ്രായം ആരുടെ മുൻപിലും അടിയറ വയ്ക്കാത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനെ നാടിന് നഷ്ടപ്പെടുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതു മുതൽ മരണംവരെ ഒരു കേരളകോൺഗ്രസ്കാരനായിരുന്നു ശ്രീ ജോസഫ് മ... Read more
കൊരട്ടി: നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മനസ്സ് സർഗ്ഗോത്സവത്തിന് തുടക്കമായി. കോവിഡ് കാലത്ത് വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിനും കലാ-സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് മനസ്സ് സർഗ്ഗോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.വീടുകളിലിരുന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് ഈ സർഗ്ഗോത്സവത്തിൽ പങ്കെടുക്കാനാവും എന്നുള്ളത് ഈ കലാ സാഹിത്യമേളയുടെ മാറ്റുകൂട്ടുന്നു. തൃശൂർ ജില്ലയുടെ കീഴിൽ വിവിധ ക്ലസ്റ്ററുകളിലായി മനസ്സ് സർഗ്ഗോത്സവ... Read more
ഡേവിസ് വല്ലൂരാൻ-തിരുമുടിക്കുന്ന് ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതിയിരുന്ന വന്‍കിട പദ്ധതിയായ അതിവേഗ റെയിലിനു പകരം കെ-റെയിൽ എന്നപേരില്‍ വരുന്നുവെന്ന് അറിയുമ്പോള്‍ ആശങ്കകള്‍ കൂടുകയാണ്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഈ കൊച്ചുകേരളത്തിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികൾ ആവശ്യമുണ്ടോ? കേരളത്തിൻ്റെ മൊത്തം കടം മൂന്നര ലക്ഷം കോടി രൂപയാണെന്ന് പറയപ്പെടുന്നു. ആളോഹരി കടം ഒരു ലക്ഷം രൂപയിൽ നിൽക്കുന്ന ഇന്നത്തെ കേരളത്തിൽ ഇനിയുമൊരു കടഭാരം ജനങ്ങളുടെ മേൽ അ... Read more
തിരുമുടിക്കുന്ന് പാറേക്കാടൻ പരേതനായ ഡൊമിനിക്കിന്റെ ഭാര്യ അന്നംകുട്ടി (84വയസ്സ്) നിര്യാതയായി. സംസ്കാരം നാളെ (01-07-2021) രാവിലെ 11ന് തിരുമുടിക്കുന്ന് ചെറുപുഷം പള്ളിയിൽ. മക്കൾ: എൽസി (ലണ്ടൻ), ലില്ലി (മുംബൈ), ആനി (മുംബൈ), ജോയ് (റിട്ട. ഓവർസീയർ കെ.എസ്.ഇ.ബി), ഷേർളി (ലണ്ടൻ).മരുമക്കൾ : ജോയ് (ലണ്ടൻ), വർഗീസ് (മുംബൈ), ബേബി (മുംബൈ), ജിജി (ടിച്ചർ എച്ച്.എം.എൽ.പി. സ്കൂൾ, തിരുമുടിക്കുന്ന്), അഗസ്റ്റിൻ (ലണ്ടൻ). Read more