ഗോപിനാഥൻ എന്ന വ്യക്തിക്ക് സ്വന്തം കിഡ്നി ദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ച ചിറമേൽ അച്ഛന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു പതിമൂന്ന് വയസ് . കിഡ്നി ലഭിച്ച ഗോപിനാഥനെയും ചേർത്ത് പിടിച്ചു കൊരട്ടി ദേവമാത ആശൂപത്രിക്കു നാലു ഡയാലിസിസ് യൂണിറ്റുകൾ സമ്മാനിച്ചു ഫാദർ ഡേവിസ് ചിറമേൽ .
ഈ സദ് ഉദ്യമത്തിന് സിനിമ -സീരിയൽ നടൻ വിനോദ് കോവൂർ , കൊരട്ടി പോലീസ് SHO B.K.അരുൺ, സെൻറ് .മേരിസ് ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി, ഫാ.ഡേവിസ് ചിറമേൽ ചാരിറ്റിബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിംഗ് ട്രസ്റ്റി സി.വി ജോസ് , സജി ജോർജ് വെളിയത്ത്, Adv. പോൾസൺ, ജോസഫ് വര്ഗീസ് വെളിയത്ത്,റെൻസ് തോമസ് ,സാൻജോ നമ്പാടൻ ,അഡ്വ.രാജേഷ്കുമാർ ,കൊരട്ടി പള്ളി ട്രസ്റ്റീമാരായ നിജു തൈവളപ്പിൽ ,ജോഫി നാലപ്പാട്ട് ,റേഡിയോ അവതാരക സിജി സ്വർഗം , ത്രിതല പഞ്ചായത്ത് മെമ്പർമാർ,എന്നിവരടക്കം പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു . വീഡിയോ കാണുക