കൊരട്ടി പാരിഷ് ഹാൾ ഇന്ന് വേദിയായത് വലിയ ഒരു ഉദ്യമത്തിനാണ്. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വലിയ വസ്ത്രശേഖരമാണ് എത്തിയിരിക്കുന്നത്.അതു ഭൂരിഭാഗവും പുതിയ വസ്ത്രങ്ങളും. ഇവയെല്ലാം വളരെ തുച്ഛമായ വിലയിൽ ക്ലോത്ബാങ്കിൽ നിന്നും ലഭിക്കപ്പെടുന്നു.
![ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ഫാ.ഡേവിസ് ചിറമേൽ ട്രസ്റ്റ് ക്ലോത്ബാങ്ക് കൊരട്ടിയിലേക്ക് വൻ വസ്ത്രശേഖരം](https://entekoratty.com/wp-content/uploads/2021/09/parish-hall.jpg)
2019 Powered By EnteKoratty.com Developed By Web Care