കൊരട്ടി തിരുമുടിക്കുന്ന് പെരേപ്പാടൻ പി.ടി പാപ്പച്ചൻ (69) അന്തരിച്ചു. കൊരട്ടി കേന്ദ്ര സർക്കാർ പ്രസിൽ നിന്നും വിരമിച്ച ജീവനക്കാരനാണ്.
ഭാര്യ – മോനിക്ക പാപ്പച്ചൻ (റിട്ട. അധ്യാപിക, ലിറ്റിൽ ഫ്ലവർ കോൺവൻ്റ് സ്കൂൾ ഒളരിക്കര)
മക്കൾ: ഡോ.അനുപാപ്പച്ചൻ (അധ്യാപിക, വിമല കോളജ്, തൃശൂർ)
അജു പാപ്പച്ചൻ (മെക്കാനിക്കൽ എഞ്ചിനിയർ, ദുബായ്)
മരുമക്കൾ: അഞ്ജുരാജ്, ചീഫ് റിപോർട്ടർ ഏഷ്യാനെറ്റ് ന്യൂസ്,
ശീതൾ തോമസ്, അധ്യാപിക, ദുബായ്
ചെറുമക്കൾ:
ആമ്പൽ തങ്കം മരിയ, എയ്ഞ്ചലിൻ അന്ന അജു.
സംസ്കാരം ഇന്ന്(09/06/2021) ബുധൻ ഉച്ചതിരിഞ്ഞ് 4നു
തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ചർച്ച് തിരുമുടിക്കുന്ന് ൽ വച്ചു നടന്നു.
ശ്രീ പി.ടി. പാപ്പച്ചൻ ദീർഘകാലം തിരുമുടിക്കുന്ന് ഇടവക കുടുംബ യൂണിറ്റ് പ്രസിഡൻ്റായിരുന്നു. പെരേപ്പാടൻ ട്രസ്റ്റിൻ്റെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. നാട്ടിലെ സാമൂഹ്യ, സാംസകാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ടായിരുന്നു. മുടപ്പുഴ ഡാം പുനരുദ്ധാരണ സമിതിയുടെ പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.
കൊരട്ടിയിലെ മുടപുഴ ഡാമിന്റെ ശോച്യവസ്ഥ പരിഹരിക്കുന്നതിനായി ‘എന്റെ കൊരട്ടി ‘യിൽ വന്ന വിഡിയോയിൽ അദ്ദേഹം സംസാരിക്കുന്നു.