തിരുവനന്തപുരത്ത് പോക്സോ കേസിൽ അമ്മ അറസ്റ്റിൽ.തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. വക്കം സ്വദേശിയായ യുവതിയെ പൊലീസ് റിമാൻഡ് ചെയ്തു. Read more
2020-21 അക്കാദമിക് വര്‍ഷം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ്, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് എന്നിവക്ക് (ഫ്രഷ്/റിന്യൂവല്‍)അപേക്ഷിക്കുന്നതിനുള്ള തിയതി ഈ മാസം 20 വരെ നീട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships.gov.in ലെ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.... Read more
മുതിര്‍ന്ന പൗരന്മാര്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്പ്പ്ലൈന് സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, ഫീല്‍ഡ് റെസ്പോണ്‍സ് ലീഡര്‍, ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍, ടീം ലീഡര്‍, കോള്‍ ഓഫീസര്‍, ക്വാളിറ്റി ലീഡര്‍, ഐ.ടി. ലീഡര്‍, ഓഫീസര്‍ (അഡ്മിന്/ഫിനാന്‍സ്) എന്നീ തസ്തികകളിലാണ് കരാര്‍ നിയമനം. അപേക്ഷ ഓണ്‍ലൈനായി swd.kerala.gov.in അല്ലെങ്കില... Read more
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ് ക്ലബിന്റെ ഉടമസ്ഥരായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിൻറെ ഇന്ത്യയിലെ തന്നെ ആദ്യ ക്ലബ്ബാണ് കേരള യുണൈറ്റഡ് എഫ്സി. കോഴിക്കോട് ക്വാർട്സ് എഫ് സി യെ ഏറ്റെടുത്ത് ആണ് കേരള യുണൈറ്റഡ് എഫ്സി രൂപീകരിച്ചത്. ബെൽജിയം പ്രൊ പ്രീമിയർ ലീഗ് ടീമായ ബീർ ഷോട്ട് വി എ, ദുബായ് രണ്ടാം ഡിവിഷൻ ടീം അൽഹിലാൽ യുണൈറ്റഡ് എന്നീ ടീമുകളും യുണൈറ്റഡ് വേൾ ഡിൻ്റെ ആണ്. ടീം ആദ്യം ലക്ഷ്യമിടുന്നത് കേരള പ്രീമിയർ ലീഗ് […] Read more
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചലച്ചിത്ര ലോകത്ത് അപ്രതീക്ഷിത ഞെട്ടലുണ്ടാക്കിയാണ് അനില്‍ പനച്ചൂരാന്റെ മടക്കം. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട്... Read more