സപ്തതി ആഘോഷിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. കൊവിഡ് പശ്ചാത്തലത്തിൽ കുടുംബാങ്ങളോടൊപ്പം ലളിതമായായിരുന്നു പിറന്നാൾ ആഘോഷം. തിരുവനന്തപുരം പേയാട്ടെ വസതിയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം കേക്ക് മുറിച്ചു. പതിവ് പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു. ഭാര്യ ശോഭ, മക്കളായ പാർവതി, രാജ്കുമാർ മരുമകൻ ഷോൺ ജോർജ് എന്നിവർ പിറന്നാൾ ആഘോഷത്തിൽ ജഗതിക്കൊപ്പമുണ്ടായിരുന്നു. പുതുവർഷത്തിൽ മലയാള സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണെന്ന സന്തോഷവും കുടുംബാംഗങ്ങൾ പങ്ക... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും... Read more
അതിതീവ്ര കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് പേരും യു.കെയിൽ നിന്നെത്തിയവരാണ്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരും ഒരോരോ പേര്‍ക്കുമാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ്. എല്ലാവരും ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണെന്നു... Read more
ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനേയും സംസ്ഥാന അസി. പ്രോട്ടോകോൾ ഓഫിസർ എംഎസ് ഹരി കൃഷ്ണനേയുമാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നത്. ഇരുവരോടും രാവിലെ 10 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇ കോൺസുലറ്റിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.... Read more
തൃശൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. പ്രത്യക അന്വേഷണ സംഘമാണ് പ്രതിയെ കൊടൈക്കനാലിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. അന്തിക്കാട് സ്വദേശികളായ പ്രവീഷ്, ജയദാസ് എന്നിവരെ കാറിൽ തട്ടികൊണ്ട് പോയി മർദ്ധിച്ച വശരാക്കി വഴിയരികിൽ തള്ളുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ മൂന്ന് പേരായ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാൻഡ്... Read more