ജനപ്രിയ മെസെഞ്ചര്‍ സേവന ദാതാക്കളായ വാട്സാപ്പ് 2021ല്‍ ഏഴ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് വെബിനായി ഓഡിയോ, വീഡിയോ കോളിംഗ്, ഇന്‍ഷുറന്‍സ് സേവനം, ഒന്നിലധികം ഡിവൈസുകളില്‍ ലഭ്യമാക്കല്‍, നഷ്ടമായ ഗ്രൂപ്പ് കോളുകളില്‍ എപ്പോള്‍ വേണമെങ്കിലും ചേരാനുള്ള അവസരം തുടങ്ങിയവയാണ് പുതിയ ഫീച്ചറുകള്‍ എന്നാണ് ഡബ്ല്യുഎബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാന ഫീച്ചറുകള്‍ പരിശോധിക്കാം. വാട്ട്സ്ആപ്പ് വെബിനായി ഓഡിയോ, വീഡിയോ കോളിം... Read more
കൊരട്ടി: ‘വിശപ്പു രഹിത ഗ്രാമം’ – എന്ന ആപ്ത വാക്യത്തിൽ അധിഷ്ഠിമായി കൊരട്ടിയിൽ ആരംഭിച്ച ‘പാഥേയം – ഷെൽഫ് ‘ 100 ദിവസങ്ങൾ പിന്നീടിന്നു. കൊരട്ടി ജനമൈത്രി പോലീസും പൗരാവലിയും ചേർന്നു ആരംഭിച്ച ‘പാഥേയം ‘, കൊരട്ടിയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ജനവിഭാഗങ്ങളും ഏറ്റെടുത്ത വലിയ കാഴ്ചയാണ് ഈ 100 ദിവസങ്ങളിലും കണ്ടത്. ഇന്ന് M.A. M. ഹൈസ്കൂളിലെ വിദ്യാർഥികൾ 100 ഭക്ഷണപൊതികൾ, പാഥേയത്തിൽ വച്ചുകൊണ്ടു നൂറാം ദിനം വ്യത്യസ്തമ... Read more
Trade test ആൻഡ് interview 2021 ജനുവരി ബുധൻ, വ്യാഴം, 6 , 7 തീയതികളിൽ ബഹ്റൈനിലെ നാസ്സർ S അൽ – ഹജ്രി കോ. ltd . ഇൻഡസ്ട്രിയൽ കോൺട്രാക്ടര്സ് കമ്പനിയിൽ TIG & ARC വെൽഡേഴ്സിന്റെയും , ARC വെൽഡേഴ്സിന്റെയും 300 ൽ അധികം തൊഴിൽ അവസരങ്ങൾ. 1 . Structural Welder – 150 vacancysalary : 100 – 120 BD2 . TIG & ARC welder – 150 […] Read more
തയ്യിൽ ഔസേപ്പ് ദേവസിക്കുട്ടി (90) നിര്യാതനായി. സംസ്കാരം (06-01-2021) രാവിലെ 10.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയത്തിൽ.ഭാര്യ പുളിയനം മണവാളൻ കുടുംബാംഗമായ മേരി, മക്കൾ ബാബു, പരേതയായ സിസ്റ്റര്‍ ദീപ (ബെനഡിക്ട് സിസ്റ്റേഴ്സ് ഓഫ് സെന്റ് ലിയോബ), മിനി, ഷിബു (തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയം കൈക്കാരന്).മരുമക്കൾ ലീന, ജിഷ. Read more
രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങുന്നു. ഈ മാസം 13 മുതലാണ് വാക്സിന് വിതരണം ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകൾ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുൻഗണന പട്ടികയിൽ ഉള്ളവർ കോ-വിൻ അപ്പിൽ... Read more