പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും ആലപ്പുഴയിലും അതീവജാഗ്രതാ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും. പക്ഷ... Read more
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ തീവ്രവാദ ബന്ധമാണ് എന്‍ഐഎ അന്വേഷിച്ചത്. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കേസില്‍ സന്ദീപ് നായരെ അന്വേഷണ സംഘം മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. Read more
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകും. നിർമ്മാതാക്കളും വിതരണക്കാരുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് തിയറ്ററുടമകളും സമ്മതിച്ചു. തർക്കം പരിഹരിക്കുന്നതടക്കം ചർച്ച ചെയ്യാൻ നാളെ ഫിലിം ചേംബറിൽ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും. തിയറ്റർ തുറക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും എന്ന് പ്രദർശനം തുടങ്ങാൻ കഴിയുമെന്ന് ഫിയോക് ഉൾപ്പെടെയുള്ള തിയറ്റർ സംഘടനകൾക്കൊന്നും വ്യക്തതയില്ല. ഒരാഴ്ച... Read more
റായിപൂർ: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം യുവതി മക്കളെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഛത്തീസ്ഗഡിലെ ഗൗരേല പെന്ദ്ര മർവാഹിയിലാണ് സംഭവം. ഭർത്താവിനെ കോടാലി കൊണ്ട് യുവതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇവരുമായി യുവതി വഴക്കിടുക പതിവായിരുന്നു. അമ്മായി അമ്മ ഭ്രാന്തിയെന്ന് വിളിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. വിദ്യ പൈക്ര എന... Read more
സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവര്‍ദ്ധനവിന് ബെവ്കോ സര്‍ക്കാരിനോട് അനുമതി തേടി. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. നേരത്തെ 48 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപ വരെയാണ് ഇത്തരത്തില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചത്. അതുകൊണ്ട് തന്നെ വിതരണക്കാര്‍ വിതരണത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വര്‍ദ്ധനക്ക് ബെവ്കോയുടെ പുതിയ തീരുമാനം. പ്രീമിയം ബ്രാന്റുകള്ക... Read more