കാസര്‍ഗോഡ് ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി. ഇതോടൊപ്പം ആംബുലന്‍സ് സേവനവും സജ്ജമാക്കിയിട്ടുണ്ട്. Read more
പാര്‍ട്ടി മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിന് പിന്നാലെ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം തീരുമാനമെടുത്തു. കെഎം മാണിയുടെ മരണശേഷം രണ്ടായ പാര്‍ട്ടിയില്‍ ജോസ് വിഭാഗം സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ഒരുതവണ ചെയര്മാന് തെര... Read more
തിരുവനന്തപുരം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്പറേഷന് ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മു... Read more
മോഷ്ടിച്ച ജെ.സി.ബിയുമായി മുൻ ജീവനക്കാരൻ മെഴ്സിഡസ് ബെൻസ് ഫാക്ടറിയിൽ അതിക്രമിച്ചു കടന്ന് തകർത്തത് 50 വാനുകൾ. സ്പെയിനിലാണ് സംഭവം. ജോലി വിട്ട് നാലു വർഷത്തിത്തിനു ശേഷമാണ് ജീവനക്കാരൻ പ്രതികാരം ചെയ്യാൻ ജെ.സി.ബിയുമായി ബെൻസ് ഫാക്ടറിയിൽ എത്തിയത്. ജീവനക്കാരന്റെ പരാക്രമത്തിൽ ദശലക്ഷത്തോളം യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ സ്പെയിനിലെ ബാസ്ക് കൺട്രിയുടെ പ്രധാന നഗരമായ വിട്ടോറിയയിലെ കാർ ഫാക്ടറിയിൽ വ്യാഴാഴ്... Read more
പൂനെ: ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും വിൽക്കാൻ തയ്യാറാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുനെവാല പറഞ്ഞു. കൊവിഷീൽഡ് വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡിനെതിരെ ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണ്. എന്നാൽ ഇത് കയറ്റുമതി ചെയ്യുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. “ഞങ്ങൾക്ക് സൗദി അറേബ്യയുമായും മറ്റ് ചില രാജ്യങ്ങളുമായും ഉഭയ... Read more