100 കോടിയോളം രൂപ മുടക്കിയ മരയ്ക്കാര്‍ എന്ന സിനിമ വലിയ സ്ക്രീനില്‍ എല്ലാവരും കാണണം എന്നതിനാലാണു മോഹന്‍ലാല്‍ തന്നെ നായകനായ ദൃശ്യം 2 ആമസോണിനു വിറ്റതെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വിൽക്കേണ്ടിവരുമെന്നു കരുതിയില്ലെന്നും ഡിസംബർ 31നകം തിയറ്റർ തുറന്നില്ലെങ്കിൽ ദൃശ്യം ഒ.ടി.ടിയിൽ വിൽക്കാൻ തീരുമാനിച്ചതാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നതായും ഡിസംബർ കഴിഞ്ഞിട്ടും തിയറ്റർ തുറക്കുമെന്ന് ആർക്കും അറിയില്ലാത്തതിനാല്‍ ഒടി... Read more
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നല്കാന് വിദഗ്ധ സമിതി ശുപാര്‍ശ നല്കി. വാക്സിൻ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതി വിദഗ്ധ സമിതിയാണ് നൽകിയത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) ശുപാർശ നൽകിയത്. ഡിസിജിഐ അനുമതി ലഭിച്ചാൽ വാക്സിൻ വിതരണം തുടങ്ങാനാകും. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയ... Read more
പാല, കാഞ്ഞിരപ്പിള്ളി നിയമസഭാസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാം, പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റുവേണമെന്നാണ് സിപിഐയുടെ ആവശ്യം. പാല സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിഎംപി മത്സരിച്ച ചവറയും ആര്.എസ്.പി ലെനിലിസ്റ്റിന്റെ കൈവശമുള്ള കുന്നത്തൂരോ ആണ് സിപിഐ ആവശ്യം. പാല വിട്ടുകൊടുക്കുമെന്ന ഉറപ്പ... Read more
മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിര്‍മാണം. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിട... Read more
തിരുവനന്തപുരം: പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മക്കൾ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണോ? ജോസഫിൻറെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫ് രാഷ്ട്രീയ രംഗത്തേക്ക് കടക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. നിലവിൽ പി ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെൻറർ വൈസ് ചെയർമാനാണ് അപ്പു ജോൺ ജോസഫ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും എന്നാണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. പേരാമ്പ്രക്ക് പകരം തിരുവമ്പാടിയുഡിഎഫിൽ കേരള കോൺഗ്രസ് എമ്മിന് ന... Read more