മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവർക്ക് സഹായകരമായി പ്രതിമാസ ധനസഹായം നൽകുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 58.12 കോടി രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകി... Read more
കൊരട്ടി : മോഷണങ്ങളും കവർച്ചാശ്രമങ്ങളും പെരുകുന്ന സാഹചര്യത്തിൽ, ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും CCTV ക്യാമറകളുടെ ഉപയോഗത്തെകുറിച്ചും കൊരട്ടി പോലീസ് SHO അരുൺ B. K. പറയുന്നത് ശ്രദ്ധിക്കു. വീഡിയോ കാണുക… Read more
കൊരട്ടി ജനമൈത്രി പോലീസും പൗരാവലിയും ചേർന്നു നടപ്പിലാക്കിയ വിശപ്പുരഹിത ഗ്രാമം – പാഥേയത്തിന്റെ മൂന്നാമത്തെ ഷെൽഫ് മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലും ആരംഭിച്ചു. കൊരട്ടി പോലീസ് SHO അരുൺ B. K., കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് P. S. ബിജു, മേലൂർ പഞ്ചായത്തു പ്രസിഡന്റ് M.S. സുനിത, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. Read more
സേവനം വാതിൽപ്പടിയിൽ :- Service at door steps എന്ന KSEB യുടെ പുതിയ സംരംഭം ചാലക്കുടി ഡിവിഷന്റെ കീഴിൽ ആദ്യമായി കൊരട്ടി സെക്ഷനിൽ കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. P. C. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. ചാലക്കുടി MLA ശ്രീ. B.D. ദേവസ്സി അവർകൾ നിർവ്വഹിച്ചു. തുടർന്ന് ഒരു ഉപഭോക്താവിന്റെ അപേക്ഷ ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്ത് MLA സ്വീകരിച്ചു. കൊരട്ടിയിലെ ഗ്രാമവാസികൾക്ക് KSEB യുടെ ഒരു പുതുവത്സര സമ്മാനമാണ് […] Read more
തൃശൂര്‍ മണ്ണുത്തി തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സൂര്യ വോള്‍വോ ബസാണ് മറിഞ്ഞത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 19 യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രഥമിക വിവരം. Read more