കൊരട്ടി ജനമൈത്രി പോലീസും പൗരാവലിയും ചേർന്നു നടപ്പിലാക്കിയ വിശപ്പുരഹിത ഗ്രാമം – പാഥേയത്തിന്റെ മൂന്നാമത്തെ ഷെൽഫ് മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലും ആരംഭിച്ചു.
കൊരട്ടി പോലീസ് SHO അരുൺ B. K., കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് P. S. ബിജു, മേലൂർ പഞ്ചായത്തു പ്രസിഡന്റ് M.S. സുനിത, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.